1) എഡി 78-ല്‍ ശകവര്‍ഷം ആരംഭിച്ചത് ആരാണ്
കനിഷ്‌കന്‍
2) കേരള ഗവര്‍ണറായ ഏക മലയാളി
വി.വിശ്വനാഥന്‍
3) ശകവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയ ദേശീയ കലണ്ടര്‍ നിലവില്‍ വന്നത്
1957 മാര്‍ച്ച് 22-ന്
4) ശകവര്‍ഷത്തിലെ ആദ്യമാസം
ചൈത്രം
5) ശകവര്‍ഷത്തിലെ അവസാന മാസം
ഫാല്‍ഗുനം
6) അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്നത്
Related Posts
മാര്‍ച്ച് 21-ന്
7) ഒന്നാം ബുദ്ധമത സമ്മേളനം നടന്നത് എവിടെ
രാജഗൃഹ
8) രണ്ടാംബുദ്ധമത സമ്മേളനം നടന്നത്
വൈശാലി
9) മൂന്നാം ബുദ്ധമത സമ്മേളനം നടന്നത്
പാടലീ പുത്രം
10) നാലാം ബുദ്ധമത സമ്മേളനം നടന്നത്
കശ്മീര്‍