1) പൊട്ടന്‍ഷ്യല്‍ ഡിഫറന്‍സ് അളക്കുന്ന ഏകകം
വോള്‍ട്ട്
2) കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്ന എസ്റ്റര്‍
ഈഥൈല്‍ ബ്യൂട്ടിറേറ്റ്
3) സൂര്യപ്രകാശത്തില്‍ സപ്തവര്‍ണങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞന്‍
ഐസക് ന്യൂട്ടണ്‍
4) നൈലോണ്‍ കണ്ടുപിടിച്ചത്
ഡബ്ല്യു എച്ച് കരോത്തേഴ്‌സ് (1937)
5) ഡെങ്കിപ്പനി പരത്തുന്നത്
ഈഡിസ് ഈജിപ്തി കൊതുക്
6) ഡെങ്കിപ്പനിക്ക് കാരണം
വൈറസ്
7) ഹൈഡ്രജന്‍ കണ്ടുപിടിച്ചത്
8) ജലത്തിന്റെ കാഠിന്യത്തിന് കാരണമായത് ഏതൊക്കെ മൂലകങ്ങളുടെ ലവണങ്ങളാണ്
കാല്‍സ്യം, മെഗ്നീഷ്യം
9) ഏറ്റവും ഭാരം കൂടിയ ലോഹമൂലകം
ഓസ്മിയം
10) മുട്ടയിടുന്ന സസ്തനങ്ങളെ സാധാരണയായി കണ്ടുവരുന്ന വന്‍കര
- Design