1) ഐ സി ചിപ്പുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മൂലകം
സിലിക്കണ്‍
2) ഐ.ടി സാക്ഷരതാ പദ്ധതിയായ അക്ഷയയ്ക്ക് തുടക്കം കുറിച്ച ജില്ല
മലപ്പുറം
3) ഐബീരിയന്‍ എയര്‍ലൈന്‍സ് ഏത് രാജ്യത്താണ് സര്‍വീസ് നടത്തുന്നത്
സ്‌പെയിന്‍
4) ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗസംഖ്യ
15
5) ഐക്യരാഷ്ട്ര സംഘടന വിദ്യാര്‍ത്ഥി ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
എ പി ജെ അബ്ദുള്‍ കലാം
6) ഐക്യരാഷ്ട്ര പൊതുസഭയുടെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം
ലണ്ടന്‍
7) വെളിച്ചം ദുഖമാണുണ്ണീ… എന്നത് ഏത് കൃതിയിലെ വരികളാണ്
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം
8) വോഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നത്
മൈസൂര്‍
9) വെജിറ്റബിള്‍ ഗോള്‍ഡ് എന്നറിയപ്പെടുന്നത്
കുങ്കുമം
10) കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച രാജ്യം
ജപ്പാന്‍
- Design