1) 76 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ ചുറ്റുന്ന വാല്‍നക്ഷത്രം
ഹാലീസ് വാല്‍നക്ഷത്രം
2) ആദ്യമായി ഛിന്ന ഗ്രഹത്തില്‍ ഇറങ്ങിയ ബഹിരാകാശ വാഹനം
നിയര്‍
3) ആദ്യമായി ഛിന്ന ഗ്രഹത്തില്‍ ഇറങ്ങിയ ബഹിരാകാശ വാഹനം നിയര്‍ ആണ്. നിയര്‍ ഏത് ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്
ഇറോസ്
4) ആദ്യമായി ഛിന്ന ഗ്രഹത്തില്‍ ഇറങ്ങിയ ബഹിരാകാശ വാഹനം നിയര്‍ ആണ്. ഇറോസ് എന്ന ഛിന്ന ഗ്രഹത്തില്‍ നിയര്‍ ഇറങ്ങിയ വര്‍ഷം
2001 ഫെബ്രുവരി 14
5) സൂര്യനും ഭൂമിയും തമ്മിലെ അകലം കുറഞ്ഞ ദിനം
ജനുവരി മൂന്ന്
6) വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത് ഏത് ഗ്രഹത്തിലാണ്
വ്യാഴം
7) സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏതാണ്
ഗാനിമീഡ്
8) സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏത് ഗ്രഹത്തിന്റേതാണ്
വ്യാഴം
9) ഏറ്റവും നീണ്ട ദിനരാത്രങ്ങള്‍ ഏതു ഗ്രഹത്തിലാണ്
ശുക്രന്‍
10) ഏറ്റവും ഹ്രസ്വമായ ദിനരാത്രങ്ങള്‍ ഏതു ഗ്രഹത്തിലാണ്
വ്യാഴം