1) വൈകുണ്ഠസ്വാമികളെ ജയിലില്‍ അടച്ച തിരുവിതാംകൂര്‍ രാജാവ്
സ്വാതി തിരുനാള്‍
2) വൈ-ഫൈ എന്നതിന്റെ പൂര്‍ണരൂപം
വയര്‍ലെസ് ഫിഡലിറ്റി
3) ശൈവപ്രകാശസഭ സ്ഥാപിക്കാന്‍ തൈക്കാട് അയ്യയെ സഹായിച്ചത്
മനോന്മണീയം സുന്ദരംപിള്ള
4) ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ആദ്യ മലയാളി
കരുണ്‍ നായര്‍
5) സൈലന്റ് വാലിയെ ലോകത്തിന് പരിചയപ്പെടുത്തിയത്
റോബര്‍ട്ട് റൈറ്റ്
6) തൈക്കാട് അയ്യയുടെ ഭാര്യയുടെ പേര്
കമലമ്മാള്
7) ലോക തിയേറ്റര്‍ ദിനം
മാര്‍ച്ച് 27
8) ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവം
കാന്‍ ചലച്ചിത്രോത്സവം (ഫ്രാന്‍സ്)
9) ലോകസഭയുടെ ക്വാറം എത്രയാണ്
55 അംഗങ്ങള്‍
10) കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വൈ-ഫൈ മുന്‍സിപ്പാലിറ്റി
മലപ്പുറം
- Design