1) സ്വീറ്റ്ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ഥി
പാന്‍ക്രിയാസ്
2) ഭൂമധ്യരേഖയുടെ അക്ഷാംശം
3) വലിപ്പത്തില്‍ ഗ്രഹങ്ങള്‍ക്കിടയില്‍ ഭൂമിയുടെ സ്ഥാനം
അഞ്ചാമത്
4) ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള മലയാള ചലച്ചിത്രം
പിറവി
5) രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള സുപ്രീംകോടതി ചീഫ്ജസ്റ്റിസ്
ജസ്റ്റിസ് ഹിദായത്തുള്ള
6) ആദ്യമായി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചത്
മൊറാര്‍ജി ദേശായ്
7) യുഎന്‍ പൊതുസഭയിലെ ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്
വിജയലക്ഷ്മി പണ്ഡിറ്റ്
8) അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി വനിത
9) ശ്രീബുദ്ധന്‍ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം
സാരാനാഥ്
10) പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം
കരിമ്പ്