1) ക്രിസ്തു സഹസ്രനാമം രചിച്ചത്
ചാവറയച്ചന്‍
2) ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്ന ചട്ടമ്പിസ്വാമികളുടെ കൃതി
ക്രിസ്തുമതഛേദനം
3) ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നത്
കരുനാഗപ്പള്ളിയിലെ കന്നേറ്റി കായല്‍
4) ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി
തേവാരപ്പതികങ്ങള്‍
5) ശ്രീനാരായണഗുരു ഓം എന്നെഴുതിയ പഞ്ചലോഹ പ്രതിഷ്ഠ നടത്തിയ സ്ഥലം
മുരുക്കുംപുഴ
6) ശ്രീനാരായണഗുരു കാഞ്ചീപുരത്ത് നാരായണസേവാശ്രമം സ്ഥാപിച്ച വര്‍ഷം
1916
7) ശ്രീനാരായണഗുരു സമാധിസമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം
വെളുപ്പ്
8) ശ്രീനാരായണഗുരുവിനെ ആദരിച്ച് റിസര്‍വ്വ് ബാങ്ക് നാണയം പുറത്തിറക്കിയ വര്‍ഷം
2006
9) ശ്രീനാരായണഗുരുവിനെ ആദരിച്ച് തപാല്‍ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
1967
10) ശ്രീനാരായണഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത് ആര്
തൈക്കാട് അയ്യ
- Design