1) ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം
നീലക്കുയില്‍
2) ഇന്ത്യയില്‍ സമഗ്ര ജലനയത്തിന് രൂപം നല്കിയ ആദ്യ സംസ്ഥാനം
കേരളം
3) ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത്
ബി ആര് അംബേദ്കര്‍
4) ദേശീയ സുരക്ഷാസമിതിയുടെ അധ്യക്ഷന്‍
പ്രധാനമന്ത്രി
5) സ്വാതിതിരുനാള്‍ അന്തരിച്ചത് ഏത് വര്‍ഷത്തില്‍
എഡി 1846
6) ഡച്ചുകാര്‍ ആദ്യം ഉടമ്പടിയുണ്ടാക്കിയ ഇന്ത്യയിലെ രാജാവ്
സാമൂതിരി
7) ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നത്
കന്നേറ്റി കായല്‍, കരുനാഗപ്പള്ളി
8) ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി
തേവാരപ്പതികങ്ങള്‍
9) ശ്രീനാരായണുഗുരു ഓം എന്നെഴുതിയ പഞ്ചലോഹ പ്രതിഷ്ഠ നടത്തിയ സഥലം
മുരുക്കുംപുഴ
10) ശ്രീനാരായണഗുര കാഞ്ചീപുരത്ത് നാരായണസേവാശ്രമം സ്ഥാപിച്ച വര്‍ഷം
1916
- Design