1) ശ്രീനാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം
വെളുപ്പ്
2) ദ്രിബ്രുഗഢ് ഏത് നദിയുടെ തീരത്താണ്
ബ്രഹ്മപുത്ര
3) തിരഞ്ഞെടുപ്പ് ദിവസം സാധാരണരീതിയില്‍ പോളിങ് ആരംഭിക്കേണ്ട സമയം
രാവിലെ 7 മണി
4) തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം എപ്പോള്‍
എഡി 1495-1575
5) ദുംബോര്‍ തടാകം ഏത് സംസ്ഥാനത്താണ്
ത്രിപുര
6) ഏറ്റവും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കാന്‍ കഴിയുന്ന ജീവി
നീലത്തിമിംഗലം
7) ക്രിക്കറ്റ് പിച്ചിന്റെ വീതി
3.05 മീറ്റര്‍
8) തൃഷ്ണ വന്യജീവി സങ്കേതം ഏത് സംസ്ഥാനത്ത്
ത്രിപുര
9) തച്ചോളി ഒതേനന് ജനിച്ച സ്ഥലം
വടകര
10) തദ്ദേശഭാഷയില്‍ മാജ്യാര്‍ എന്നറിയപ്പെടുന്ന രാജ്യമേത്
ഹംഗറി
- Design