1) പ്രോട്ടോപ്ലാസമാണ് ജീവന്റെ ഭൗതികമായ അടിസ്ഥാനം എന്ന് പറഞ്ഞത്
ഹക്സലി
2) ഗ്രേറ്റ് നിക്കോബാറിനോട് ഏറ്റവും അടുത്തുള്ള ഇന്തോനേഷ്യയിലെ ദ്വീപ്
സുമാത്ര
3) പ്ലേഗിന് കാരണമായ രോഗാണു
യെര്‍സിനിയ പെസ്റ്റിസ്
4) മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
കാനഡ
5) മേട്ടൂര്‍ അണക്കെട്ട് ഏത് നദിയില്‍ ആണ് സ്ഥിതി ചെയ്യുന്നത്
കാവേരി
6) മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ കാലഘട്ടം ഏത്
എഡി 1559- 1620 വരെ
5) മേരി ഇവാന്‍സ് ഏത് പേരിലാണ് പ്രസിദ്ധിയാര്‍ജ്ജിച്ചത്
ജോര്‍ജ്ജ് ഏലിയറ്റ്
6) മേരി ക്യൂറി ജനിച്ച രാജ്യം
പോളണ്ട്
7) മേഘക്കടല്‍ എവിടെയാണ്
ചന്ദ്രന്
8) മേഘങ്ങളുടെ പാര്‍പ്പിടം എന്നറിയപ്പെടുന്ന സംസ്ഥാനം
മേഘാലയ
9) മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെയാണ്
മഹാബലേശ്വര്‍
10) മേഘാലയയുടെ അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍രാജ്യം
ബംഗ്ലാദേശ്
- Design