1) ഒന്നാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം
6
2) ഒന്നുകില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അല്ലെങ്കില്‍ ഒരു സ്വതന്ത്രരാജ്യത്ത് ആറടി മണ്ണ് എന്ന് പറഞ്ഞത്
മൗലാനാ മുഹമ്മദ് അലി
3) ഗ്രിഗോറിയന്‍ കലണ്ടറില്‍ വര്‍ഷത്തില്‍ 31 ദിവസങ്ങളുള്ള എത്ര മാസങ്ങളുണ്ട്
ഏഴ്
4) വയനാട് ജില്ലയിലെ, സമുദ്രനിരപ്പില്‍നിന്നും ഉയരത്തിലായി സ്ഥിതി ചെയ്യുന്ന തടാകം
പൂക്കോട്
5) വരാഹമിഹിരന്‍ ആരുടെ സദ്യനായിരുന്നു
ചന്ദ്രഗുപ്ത വിക്രമാദിത്യന്‍
6) ഒരിക്കലും ഒരിക്കലും ഒരിക്കലും പാതിവഴിയില്‍ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
7) ഒരു പ്രാദേശിക ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി കാറല്‍മാര്‍ക്‌സിന്റെ ജീവചരിത്രം തയ്യാറാക്കിയത്
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള
8) ഒരു വ്യാഴവട്ടം എത്ര വര്‍ഷമാണ്
9) ഒരു കിലോ സ്വര്‍ണം എത്ര പവനാണ്
10) ഒളിമ്പിക് വളയങ്ങളില്‍ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം
മഞ്ഞ
- Design