1) നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചിത്രീകരിക്കുന്ന എം ആര്‍ ഭട്ടതിരിപ്പാടിന്റെ നാടകം
മറയ്ക്കുള്ളിലെ മഹാനരകം
2) നരകത്തില്‍നിന്ന് എന്ന നോവല്‍ രചിച്ചത്
സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള
3) നാനാജാതിക്കാര്‍ക്കായി മുതിരിക്കിണര്‍ നിര്‍മ്മിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
വൈകുണ്ഠസ്വാമികള്‍
4) ജൂതന്മാരെ വധിക്കാന്‍ ഹിറ്റ്‌ലര്‍ ഗ്യാസ് ചേംബറില്‍ നിറച്ച വാതകമേത്
സരിന്‍
5) നിര്‍ഗുണോപാസന അഥവാ വിഗ്രഹമില്ലാതെയുള്ള ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
വാഗ്ഭടാനന്ദന്‍
6) നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെട്ടത്
ബ്രഹ്‌മാനന്ദശിവയോഗി
7) നികുതിയ്ക്കുമേല്‍ ചുമത്തുന്ന അധിക നികുതിയുടെ പേര്
സര്‍ചാര്‍ജ്
8) പയ്യന്നൂരില്‍ ശ്രീനാരായണവിദ്യാലയം സ്ഥാപിച്ചത്
സ്വാമി ആനന്ദതീര്‍ത്ഥന്‍
9) മലയോളമനോരമ പത്രം പ്രസിദ്ധീകരണം ആരംഭിച്ചത് ഏത് വര്‍ഷത്തില്‍
എഡി 1890
10) അലക്‌സാണ്ടറുടെ കുതിരയുടെ പേര്
ബ്യൂസിഫാലസ്
- Design