1) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത ആദ്യമലയാളി?
ജി.പി. പിള്ള 1889ല്‍
2) ഒന്നാം അഖില കേരള കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷം?
1921 ല്‍ ഒറ്റപ്പാലത്ത്
3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യമലയാളി?
സി.ശങ്കരന്‍നായര്‍
4) ഒന്നാം അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
ടി.പ്രകാശം
5) തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപം കൊണ്ട വര്‍ഷം?
1938
6) കൊച്ചിയില്‍ പ്രജാമണ്ഡലം രൂപം കൊണ്ട വര്‍ഷം?
1941
7) ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്നത്?
കെ.കേളപ്പന്‍
8) തിരുവിതാംകൂറില്‍ 1948 ലെ ആദ്യത്തെ ജനകീയ മന്ത്രി സഭയ്ക്ക് നേതൃത്വം നല്കിയത്?
പട്ടം താണുപിള്ള
9) തിരുവിതാംകൂര്‍ ചരിത്രത്തില്‍ പ്രസിദ്ധമായ 1938 ലെ രാജധാനി മാര്‍ച്ച് നയിച്ചതാര്?
അക്കാമ്മാ ചെറിയാന്‍
10) തിരുവിതാംകൂര്‍- കൊച്ചി ലയന സമയത്ത് കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്നത്?
ഇക്കണ്ടവാര്യര്‍
- Design