1) ഡ്യൂറന്‍ഡ് ലൈന്‍ ഏതൊക്കെ രാജ്യങ്ങള്‍ക്കിടയില്‍ ആണ്
പാകിസ്താനും അഫ്ഗാനിസ്ഥാനും
2) ഹോക്കി ഗ്രൗണ്ടിന്റെ നീളം
91.4 മീറ്റര്‍
3) ഡിഎന്‍എയുടെ പൂര്‍ണരൂപം
ഡി ഓക്‌സി റൈബോ ന്യൂക്ലിക് ആസിഡ്
4) തനിക്കുശേഷം ആരെ ഗുരുവായി കണക്കാക്കാനാണ് ഗോബിന്ദ് സിങ് നിര്‍ദ്ദേശിച്ചത്
ആദി ഗ്രന്ഥത്തെ
5) ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ തുഗ്ലക് സുല്‍ത്താന്‍
മുഹമ്മദ് ബിന്‍ തുഗ്ലക്
6) ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്കുള്ള ദേശീയ അവാര്‍ഡ്
നര്‍ഗീസ് ദത്ത് അവാര്‍ഡ്
7) ഡച്ചുകാര്‍ ഇന്ത്യയില്‍ ആദ്യ ഫാക്ടറി സ്ഥാപിച്ച സ്ഥലം
മസൂലി പട്ടണം
8) തോറ്റങ്ങള്‍ എഴുതിയത്
കോവിലന്‍
9) ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
ഉത്തരാഖണ്ഡ്
10) ദേവരായന്‍ ഒന്നാമന്റെ കാലത്ത് വിജയനഗരം സന്ദര്‍ശിച്ച ഇറ്റലിക്കാരന്‍
നിക്കോളോ കോണ്ടി
- Design