1) തമിഴ്‌നാട്ടിലെ വേദാരണ്യത്ത് സി രാജഗോപാലാചാരിയോടൊപ്പം ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത കേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്
സ്വാമി ആനന്ദതീര്‍ത്ഥന്‍
2) തായ്‌ലന്‍ഡിന്റെ ഔദ്യോഗിക നാമം
കിങ്ഡം ഓഫ് തായ്‌ലന്‍ഡ്
3) തിരുവനന്തപുരം കവടിയാര്‍ സ്‌ക്വയറില്‍ 1980-ല്‍ അയ്യങ്കാളിയുടെ പ്രതിമ അനാവരണം ചെയ്തതാര്
ഇന്ദിരാഗാന്ധി
4) തിരുവിതാംകൂറില്‍ അയിത്ത ജാതിക്കാര്‍ക്കായി ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചത്
പൊയ്കയില്‍ യോഹന്നാന്‍
5) തിരുവിതാംകൂറില്‍ ആദ്യമായി പന്തിഭോജനം അവതരിപ്പിച്ചത്
തൈക്കാട് അയ്യ
6) ദ കണ്‍ഫെഷന്‍ ഓഫ് എ യംഗ് നോവലിസ്റ്റ് എന്ന കൃതി രചിച്ചത്
ഉംബര്‍ട്ടോ എക്കോ
7) ദക്ഷിണേന്ത്യയിലെ മുസിരിസുമായി ഉണ്ടായിരുന്ന റോമന്‍ വ്യാപാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം
നാച്ചുറല്‍ ഹിസ്റ്ററി
8) ദി ഫാള്‍ ഓഫ് മാന്‍ ആരുടെ സൃഷ്ടിയാണ്
മൈക്കലാഞ്ചലോ
9) ധന്‍രാജ് പിള്ള ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു
ഹോക്കി
10) ധവളഗിരി പര്‍വ്വതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ്
നേപ്പാള്‍
- Design