1) തിരുവിതാംകൂറില്‍ അടിമവ്യാപാരം നിരോധിച്ചുകൊണ്ട് റാണി ഗൗരി ലക്ഷ്മി ഭായി വിളംബരം പുറപ്പെടുവിച്ച തിയതി
1812 ഡിസംബര്‍ 5
2) തിരുവിതാംകൂറില്‍ ഇംഗ്ലീഷ് പഠനത്തിന് അവസരമൊരുക്കിയ ആദ്യ വിദ്യാഭ്യാസ സ്ഥാപനം
നാഗര്‍കോവില്‍ സെമിനാരി
3) തിരുവിതാംകൂറില്‍ വിശാഖം തിരുനാള്‍ രാജാവായത് ഏത് വര്‍ഷത്തില്‍
എ ഡി 1880
4) തിരുവിതാംകൂറില്‍ ഗൗരിലക്ഷ്മിഭായി ഭരണമേറ്റെടുത്തത് ഏത് വര്‍ഷത്തില്‍
എഡി 1810
5) തിരുവിതാംകൂറില്‍ സെക്രട്ടറിയേറ്റ് സമ്പ്രദായം ആവിഷ്‌കരിച്ച ബ്രിട്ടീഷ് റസിഡന്റ്
കേണല്‍ മണ്‍റോ
6) തിരുവിതാംകൂറിലെ പുരോഗമനാത്മകമായ ഭരണത്തിന്റെ അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയില്‍നിന്ന് മഹാരാജാവ് എന്ന ബിരുദം ലഭിച്ചത്
ആയില്യം തിരുനാള്‍
7) തിരുവിതാംകൂറിലെ ആദ്യ റെയില്‍വേലൈന്‍
കൊല്ലം-തിരുനെല്‍വേലി (1904)
8) തിരുവിതാംകൂറിലെ ചാന്നാര്‍ വനിതകള്‍ക്ക് ജാക്കറ്റും പിന്നാഫോറും ധരിക്കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് ഗവര്‍ണര്‍
ലോര്‍ഡ് ഹാരിസ്
9) തിക്കോടിയന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടത്
പി കുഞ്ഞനന്തന്‍ നായര്‍
10) തീര്‍ത്ഥാടകരില്‍ രാജകുമാരന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടത്
ഹ്യുയാന്‍ സാങ്
- Design