1) കൊച്ചി തുറമുഖത്തിന്റെ ശില്‍പി
റോബര്‍ട്ട് ബിസ്റ്റോ
2) കൊച്ചി തുറമുഖം രൂപം കൊണ്ട വര്‍ഷം
1341
3) കൊച്ചി, തിരു-കൊച്ചി, കേരള നിയമസഭകളിലും ലോകസഭയിലും രാജ്യസഭയിലും അംഗമാകാന്‍ അവസരം ലഭിച്ച ഏക വ്യക്തി
കെ കരുണാകരന്‍
4) കൊച്ചിന്‍ ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍
ജോസഫ് മുണ്ടശേരി
5) കൊച്ചിന്‍ സാഗ രചിച്ചത്
റോബര്‍ട്ട് ബ്രിസ്‌റ്റോ
6) കൊച്ചിന്‍ ചൈന ഏതിന്റെ വിത്തിനമാണ്
തെങ്ങ്
7) കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് നിലവില്‍ വന്ന വര്‍ഷം
1964
8) കൊച്ചിയിലെ വലിയ തമ്പുരാനില്‍നിന്നും കെ പി കറുപ്പന് ലഭിച്ച ബഹുമതികള്‍
കവിതിലകന്‍, സാഹിത്യ നിപുണന്‍
9) കൊട്ടിയൂര്‍ ഉത്സവപ്പാട്ട് രചിച്ചത്
10) ഷെര്‍ഷാ കനൗജ് യുദ്ധത്തില്‍ ഹുമയൂണിനെ പരാജയപ്പെടുത്തിയ വര്‍ഷം
1540
- Design