1) മഹാഭാരത യുദ്ധം എത്ര ദിവസം നീണ്ടുനിന്നു
18
2) മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം ഏതു സംസ്ഥാനത്താണ്
ഹരിയാന
3) ഇന്ത്യന്‍ തത്വചിന്തയുടെ അടിസ്ഥാന പ്രമാണങ്ങള്‍
ഉപനിഷത്തുകള്‍
4) ഉപനിഷത്ത് എന്ന വാക്കിന്റെ അര്‍ത്ഥം
ഗുരുവിനോടൊപ്പം അല്‍പനേരം
5) ആര്യന്‍മാര്‍ ഇന്ത്യയിലെത്തിയത് അഭയാര്‍ത്ഥികളായിട്ടാണ്. മറിച്ച് ആക്രമണകാരികളായിട്ടല്ല എന്ന് അഭിപ്രായപ്പെട്ടത് ആരാണ്
മാക്‌സ് മുള്ളര്‍
6) വേദങ്ങളിലേക്ക് മടങ്ങുവിന്‍ എന്ന് ആഹ്വാനം ചെയ്തത്
ദയാനന്ദ സരസ്വതി
7) യുദ്ധം ആരംഭിക്കുന്നത് മനുഷ്യരുടെ മനസുകളിലാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
അഥര്‍വ വേദം
8) അറിയപ്പെടുന്ന പത്ത് ഉപനിഷത്തുകള്‍ക്കും ഭാഷ്യം രചിച്ചത്
ശങ്കരാചാര്യര്‍
9) ആര്‍ട്ടിക് ഹോം ഓഫ് ആര്യന്‍സ് എന്ന പുസ്തകത്തിന്റെ രചയിതാവ്
ബാലഗംഗാധര തിലക്
10) ബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിശേഷിപ്പിച്ചത്
എഡ്വിന്‍ ആര്‍ണോള്‍ഡ്
- Design