1) സത്യമേവ ജയതേ എന്ന ആപ്തവാക്യം ഏത് ഉപനിഷത്തിലുള്ളതാണ്
മുണ്ഡകോപനിഷത്ത്
2) ഉത്തിഷ്ഠത, ജാഗ്രത എന്ന ആപ്തവാക്യം ഏത് ഉപനിഷത്തിലാണുള്ളത്
കഠോപനിഷത്ത്
3) ബുദ്ധ മതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്
ഹീനയാന, മഹായാന
4) ബുദ്ധമതം രണ്ടായി പിരിഞ്ഞ സമ്മേളനം
നാലാം ബുദ്ധമത സമ്മേളനം
5) ജൈനമതത്തിന്റെ രണ്ട് വിഭാഗങ്ങളാണ്
ദിഗംബരന്‍മാര്‍, ശ്വേതംബരന്‍മാര്‍
6) ജൈനമതവും ജൈന കലയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളാണ്
മൗണ്ട് അബു, ഖജുരാഹോ
7) ജീവിതത്തിന്റെ അവസാന നാളുകളില്‍ ശ്രാവണബലഗോളയില്‍വച്ച് ജൈനമതം സ്വീകരിച്ച മൗര്യ ചക്രവര്‍ത്തി
ചന്ദ്രഗുപ്ത മൗര്യന്‍
8) ഹാരപ്പ ഇപ്പോള്‍ എവിടെയാണ്
പാകിസ്താനിലെ മൗണ്ട് ഗോമറിയില്‍
9) മോഹന്‍ജദാരോ ഇപ്പോള്‍ എവിടെയാണ്
പാകിസ്താനിലെ ലാര്‍ക്കാന ജില്ലയില്‍
10) ലോതല്‍ ഇപ്പോള്‍ എവിടെയാണ്
ഗുജറാത്തില്‍