1) കായ്കളുണ്ടെങ്കിലും വിത്തില്ലാത്ത സസ്യം
വാഴ
2) ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്
നര്‍ഗീസ് ദത്ത്
3) കായം ഏതിനത്തില്‍പ്പെടുന്ന വസ്തുവാണ്
റെസിന്‍
4) വിറ്റാമിന്‍ സിയുടെ രാസനാമം
അസ്‌കോര്‍ബിക് ആസിഡ്
5) ഔഷധികളുടെ മാതാവ് എന്നറിയപ്പെടുന്നത്
തുളസി
6) വംഗബന്ധു എന്നറിയപ്പെട്ടത്
ഷെയ്ഖ് മുജീബ് റഹ്‌മാന്‍
7) കബീറിന്റെ ഗുരു
രാമാനന്ദന്‍
8) കേരളം- മലയാളികളുടെ മാതൃഭൂമി രചിച്ചത്
ഇഎംഎസ്
9) കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാക്ടറി
ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്
10) ഞാന്‍ മരിക്കുന്നത് വേണ്ടത്ര വൈദ്യന്‍മാരുടെ സഹായത്താലാണ് എന്ന് പറഞ്ഞത്
അലക്‌സാണ്ടര്‍ ചക്രവര്‍ത്തി