1) ഇന്ത്യന്‍ കറന്‍സി ദശാംശ സംവിധാനത്തിലേക്ക് മാറിയ വര്‍ഷം
1957
2) സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍
മൗണ്ട്ബാറ്റന്‍ പ്രഭു
3) പ്ലാസി യുദ്ധം നടന്ന വര്‍ഷം
1757
4) സിഖു മതം സ്ഥാപിച്ചത്
ഗുരു നാനാക്ക്
5) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൂര്‍ണ സ്വരാജ് പ്രമേയം പാസാക്കിയ വര്‍ഷം
1929-ലെ ലാഹോര്‍ സമ്മളനം
6) ഇന്ത്യയില്‍ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം
1951-52
7) ബ്രഹ്മസമാജം സ്ഥാപിച്ചത്
രാജാറാം മോഹന്‍ റോയ്
8) മഹാത്മാഗാന്ധി ജനിച്ച സ്ഥലം
പോര്‍ബന്തര്‍
9) ഡോ രാജേന്ദ്ര പ്രസാദ് എത്ര പ്രാവശ്യം ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
രണ്ട് തവണ
10) ഇരുപതിന പരിപാടികള്‍ ആവിഷ്‌കരിച്ച് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടിയ ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
80% Awesome
- Design