1) ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസ് സ്ഥാപിച്ചത്
സി വി രാമന്‍
2) ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്
ബാലഗംഗാധര തിലകന്‍
3) ഇന്ത്യന്‍ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്
നര്‍ഗീസ് ദത്ത്
4) ഇന്ത്യയില്‍ അച്ചടിച്ച ആദ്യത്തെ മലയാള ഗ്രന്ഥം
നാല് സുവിശേഷങ്ങള്‍
5) ഇന്ത്യയില്‍ ആദ്യമായി എ ടി എം സംവിധാനം നിലവില്‍ വന്ന നഗരം
മുംബൈ
Related Posts
6) ഇന്ത്യയില്‍ കാബിനറ്റ് സെക്രട്ടറിയുടെ കാലാവധി എത്ര വര്‍ഷം
7) ഇന്ത്യയില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം
കേരളം
8) ഇന്ത്യയില്‍ സിനിമ പരസ്യം പ്രസിദ്ധീകരിച്ച ആദ്യ പത്രം
ടൈംസ് ഓഫ് ഇന്ത്യ
9) ഇന്ത്യയില്‍ പ്രോജക്ട് എലിഫന്റ് ആരംഭിച്ച വര്‍ഷം
10) ഇന്ത്യയില്‍ ടോക്കണ്‍ കറന്‍സി സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത്
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
80% Awesome
- Design