1) വിയന്ന, ബെല്‍ഗ്രേഡ്, ബുഡാപെസ്റ്റ് എന്നീ തലസ്ഥാന നഗരികളെ ബന്ധിപ്പിക്കുന്ന നദി
ഡാന്യൂബ്
2) വിയറ്റ്‌നാമിന്റെ തലസ്ഥാനം
ഹാനോയ്
3) വിയറ്റ്‌നാം യുദ്ധം അവസാനിച്ച വര്‍ഷം
1973
4) വില്യം ഹോക്കിന്‍സ് ജഹാംഗീറിന്റെ സദസ്സിലെത്തിയ വര്‍ഷം
1608
5) വിളക്കുനാടയില്‍ എണ്ണ കയറുന്ന തത്ത്വം
കേശികത്വം
6) വിശുദ്ധ സേവ്യറിന്റെ തിരുശരീരം സൂക്ഷിച്ചിരിക്കുന്ന ബോം ജീസസ് ബസലിക്ക എവിടെയാണ്
പനാജി
7) വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തത്
നാലപ്പാട്ട് നാരായണ മേനോന്‍
8) വിക്ടോറിയ തടാകം ഏത് വന്‍കരയില്‍ ആണ്
ആഫ്രിക്ക
9) വിജയനഗരത്തിലെ ഏറ്റവും മഹാനായ ഭരണാധികാരി ആരാണ്
കൃഷ്ണദേവരായര്‍
10) വിജയനഗരത്തിലെ ഏത് വംശത്തിലാണ് കൃഷ്ണദേവരായര്‍ ജനിച്ചത്
തുലുവ