1) ഇന്ത്യയിലാദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ പ്രസിഡന്റ്
ഫക്രുദ്ദീന്‍ അലി അഹമ്മദ്
2) ഇന്ത്യയിലാദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം
3) ഇന്ത്യയിലെ ധാതു നിക്ഷേപത്തിന്റെ കലവറ എന്നറിയപ്പെടുന്നത്
ഛോട്ടാനാഗ്പൂര്‍ പീഠഭൂമി
4) ഇന്ത്യയിലെ നദികളില്‍ ഏറ്റവും അപകടകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്നത്
കോസി
5) ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനായി ഇന്ത്യാ ഡിഫന്‍സ് ലീഗ് സ്ഥാപിച്ചത്
സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
6) ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ സാക്ഷര നഗരം
കോട്ടയം
7) ഇന്ത്യയിലെ ആദ്യ പേപ്പര്‍ മില്‍ സ്ഥാപിക്കപ്പെട്ട സ്ഥലം
സെഹ്‌റാംപൂര്‍
8) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണശാല
ദിഗ്‌ബോയ്
9) ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്‍ക്കോടതി
10) ഇന്ത്യയിലെ ഒരേയൊരു ലാന്‍ഡ് ലോക്ക്ഡ് മേജര്‍ തുറമുഖം
- Design