1) പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സൗഹൃദ ജാഥ നയിച്ചതാര്
കെ കെ കൗസല്യ
2) അധഃസ്ഥിത വിഭാഗത്തിലെ കുട്ടികള്‍ക്കുവേണ്ടി ശബരി ആശ്രമം സ്ഥാപിച്ചത്
ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍
3) മുഹമ്മദ് അബ്ദുറഹിമാന്‍- ഒരു നോവല്‍ എന്ന പുസ്തകം രചിച്ചത്
എന്‍ പി മുഹമ്മദ്
4) കേരളത്തിലെ ആദ്യത്തെ മുസ്ലിം ജേണല്‍
അല്‍ ഇസ്ലാം
5) ആരുടെ ആത്മകഥയാണ് പയസ്സ്വിനിയുടെ തീരങ്ങളില്‍
കെ കുഞ്ഞമ്പു
6) പുന്നപ്ര-വയലാര്‍ അടിസ്ഥാനമാക്കി കേശവദേവ് രചിച്ച നോവല്‍
7) ശ്രീനാരായണ സേവികാ സമാജം സ്ഥാപിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്
സഹോദരന്‍ അയ്യപ്പന്‍
8) 1952-ല്‍ ഒരു ലാന്‍ഡ് റിക്ലമേഷന്‍ സ്‌കീം തയ്യാറാക്കി തിരു-കൊച്ചി സര്‍ക്കാരിന് സമര്‍പ്പിച്ചത് ആരാണ്
വേലുക്കുട്ടി അരയന്‍
9) ഏത് വര്‍ഷമാണ് ടി കെ മാധവന്‍ ശ്രീമൂലം പ്രജാസഭയില്‍ അംഗമായത്
1915
10) വാഗ്ഭടാനന്ദന്റെ ഉദ്‌ബോധനങ്ങള്‍ കാരണം ദേശീയ പ്രസ്ഥാനം പ്രത്യേകിച്ച് ശക്തിയാര്‍ജ്ജിച്ചത് കേരളത്തിന്റെ ഏത് ഭാഗത്താണ്
ഉത്തരകേരളം
11) ശിവരാജയോഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്
തൈക്കാട് അയ്യ
12) താരഹാരം ആരുടെ രചനയാണ്
ഉള്ളൂര്‍
13) കടത്തനാട്ട് മാധവിയമ്മ ഏതിന്റെ പത്രാധിപ സ്ഥാനമാണ് വഹിച്ചത്
മുരളി
14) ചിന്തിപ്പിക്കുന്ന കവിതകള്‍- ആരുടെ രചനയാണ്
വേലുക്കുട്ടി അരയന്‍
15) കുര്യാക്കോസ് ഏലിയാസ് ചാവറ അച്ചനെ ജ്ഞാനസ്‌നാനം ചെയ്തത് ഏത് പള്ളിയിലാണ്
ചേന്നങ്കരി
16) മാതംഗി എന്ന താഴ്ന്ന സമുദായക്കാരിയായ യുവതി കഥാപാത്രമായ കുമാരനാശാന്റെ രചന
ചണ്ഡാലഭിഷുകി
17) കോട്ടയത്തെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നത്
ബെഞ്ചമിന്‍ ബെയ്‌ലി, ഹെന്‍ട്രി ഫെന്‍, ജോസഫ് ഫെന്‍
18) ഗുരുക്കളുടെയെല്ലാം ഗുരു എന്നറിയപ്പെടുന്നത്
തൈക്കാട് അയ്യ
19) ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ട മതപരിവര്‍ത്തന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്
സി വി കുഞ്ഞുരാമന്‍
20) തപാല്‍ വകുപ്പ് ചട്ടമ്പിസ്വാമികളുടെ ചിത്രമടിച്ച സ്റ്റാമ്പ് പുറത്തറിക്കിയ വര്‍ഷം
2014 ഏപ്രില്‍ 30
21) ഏത് വര്‍ഷമാണ് മലയാളി സോഷ്യല്‍ യൂണിയന്‍ (പില്‍ക്കാലത്ത് മലയാളി സഭ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു) തിരുവനന്തപുരത്ത് രൂപംകൊണ്ടത്
1877
- Design