1) ഇംപീച്ച്‌മെന്റിന് വിധേയനായ ഗവര്‍ണര്‍ ജനറല്‍
വാറന്‍ ഹേസ്റ്റിങ്‌സ്
2) രണ്ട് ചൈനയില്‍ എന്ന കൃതി രചിച്ചത്
കെ എം പണിക്കര്‍
3) യുഎന്‍ പൊതുസഭയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത
വിജയലക്ഷ്മി പണ്ഡിറ്റ്
4) ഹുമയൂണിന്റെ ശവകുടീരം എവിടെയാണ്
ഡല്‍ഹി
5) ഇന്ത്യയിലെ ആദ്യത്തെ ക്രമവല്‍കൃത സെന്‍സസ് നടന്ന വര്‍ഷം
1881
6) ഏറ്റവും കുറഞ്ഞ ഭൂരിക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്
വി വി ഗിരി
7) കേരള നിയമസഭയില്‍ ആക്ടിങ് സ്പീക്കറായ വനിത
നഫീസത്ത് ബീവി
8) ഏതിന്റെ കവാടമാണ് അലൈ ദര്‍വാസ
കുത്തബ് മിനാര്‍
9) ഇപ്പോഴത്തെ കേരള സെക്രട്ടറിയേറ്റ് മന്ദിരം പണികഴിപ്പിച്ച രാജാവ്
ആയില്യം തിരുനാള്‍
10) രാജാകേശവദാസന്റെ മരണം ഏത് വര്‍ഷത്തില്‍
എഡി 1799