1) കേരള നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം എംഎല്‍എ ആയിരുന്നത്
സി ഹരിദാസ്
2) കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍
ആര് ശങ്കര്‍, സി അച്യുതമേനോന്, സി ഹരിദാസ്
3) ലോകത്തിന്റെ ബ്രഡ് ബാസ്ക്കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുല്‍മേടുകള്‍ കാണപ്പെടുന്ന വന്‍കര
വടക്കേ അമേരിക്ക
4) ലോകത്തിന്റെ പഞ്ചസാരക്കിണ്ണം
ക്യൂബ
5) ലോകത്തില്‍ ജനങ്ങള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം
മക്കാവു
6) ലോകത്തിലാദ്യമായി പേപ്പര്‍ കറന്‍സി ഉപയോഗിച്ച രാജ്യം
ചൈന
7) ലോകത്തിലാദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ (1967) നടന്ന രാജ്യം
ദക്ഷിണാഫ്രിക്ക
8) ലോകത്താദ്യമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം
യുഎസ്എ
9) ലോകപ്രസിദ്ധമായ കോഹിനൂര്‍ രത്നം ലഭിച്ച ഖനി
ഗോല്‍ക്കോണ്ട
10) ബോളിവുഡ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സിനിമാവ്യവസായം
മുംബൈ
11) മേഘാലയയുമായി അതിര്‍ത്തി പങ്കിടുന്ന ഏക അയല്‍രാജ്യം
ബംഗ്ലാദേശ്
12) മേഘക്കടല്‍ എവിടെയാണ്
ചന്ദ്രന്
13) മേരിക്യൂറി ജനിച്ച രാജ്യം
പോളണ്ട്
14) മേരി ഇവാന്‍സ് ഏതുപേരിലാണ് പ്രസിദ്ധിയാര്‍ജ്ജിച്ചത്
ജോര്‍ജ് എലിയറ്റ്
15) മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരിയുടെ കാലഘട്ടം ഏതാണ്
എഡി 1559-1620
16) മേപ്പിളിന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം
കാനഡ
17) പോളിയോ വാക്സിന് കണ്ടുപിടിച്ചത്
ജോനാസ് സാല്‍ക്ക്
18) തെക്കേ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം
അണ്ണാ-ഇന്ദിരാഗാന്ധി പാലം (പാമ്പന്‍ പാലം- 2.3 കിലോമീറ്റര്‍)
19) തെക്കേ ഇന്ത്യയില്‍ അമേരിക്കക്കാര്‍ വികസിപ്പിച്ചെടുത്ത സുഖവാസ കേന്ദ്രം
കൊഡൈക്കനാല്‍
20) തെക്കേ അമേരിക്കയിലെ കരബന്ധിത രാജ്യങ്ങള്‍
ബൊളീവിയ, പരാഗ്വേ