1) പയ്യോളി എക്‌സ്പ്രസ് എന്നറിയപ്പെടുന്നത്
എ) ഒഎം നമ്പ്യാര്‍
ബി) അഞ്ജു ബോബി ജോര്‍ജ്
സി) പി ടി ഉഷ
ഡി) കപില്‍ദേവ്
ഉത്തരം സി
2) ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ ജില്ലയുടെ ആസ്ഥാനം
എ) കണ്ണൂര്‍
ബി) വയനാട്
സി) മലപ്പുറം
ഡി) കോഴിക്കോട്
ഉത്തരം ഡി
3) കേരളത്തിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചിത്
എ) കുറ്റ്യാടി
ബി) പെരുവയല്‍
സി) ചെറുവണ്ണൂര്‍
ഡി) കുന്ദമംഗലം
ഉത്തരം എ
4) ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രധാനപ്പെട്ട സംഭവം
എ) മലബാര്‍ കലാപം
ബി) കീഴരിയൂര്‍ ബോംബ് കേസ്
സി) വാഗണ്‍ ട്രാജഡി
ഡി) പയ്യന്നൂര്‍ സത്യഗ്രഹം
ഉത്തരം ബി
5) മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം
എ) തിരുവമ്പാടി
ബി) കക്കയം
സി) ഫറോക്ക്
ഡി) ജാനകിക്കാട്
ഉത്തരം ബി
6) പഴശ്ശിരാജാ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ
എ) വെസ്റ്റ് ഹില്‍
ബി) മാനന്തവാടി
സി) കണ്ണൂര്‍
ഡി) പുല്‍പ്പള്ളി
ഉത്തരം എ
7) കേരളത്തിന്റെ വന്ദ്യവയോധികന്‍
എ) കെ കേളപ്പന്‍
ബി) കെ പി കേശവമേനോന്‍
സി) എസ് സുബ്രഹ്‌മണ്യഅയ്യര്‍
ഡി) ദാദാഭായ് നവറോജി
ഉത്തരം ബി
8) ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം
എ) മാനാഞ്ചിറ
ബി) മീഞ്ചന്ത
സി) പെരുവണ്ണാമൂഴി
ഡി) ചക്കിട്ടപ്പാറ
ഉത്തരം സി
9) കേരളത്തില്‍ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്
എ) പെരുമണ്ണ
ബി) പെരുവണ്ണാമൂഴി
സി) പെരുവയല്‍
ഡി) പെരുന്താന്നി
ഉത്തരം എ
10) ഇന്ത്യയിലെ ആദ്യത്തെ ജലമ്യൂസിയം
എ) വെള്ളിമാട്കുന്ന്
ബി) പേരാമ്പ്ര
സി) കുന്ദമംഗലം
ഡി) ഇരിങ്ങല്‍
ഉത്തരം സി
11) 1920-ല്‍ പ്രഥമ കേരള സന്ദര്‍ശനം നടത്തിയപ്പോള്‍ ഗാന്ധിജി പ്രസംഗിച്ച സ്ഥലം
എ) വടകര
ബി) കോഴിക്കോട്
സി) കൊയിലാണ്ടി
ഡി) തിരുവമ്പാടി
ഉത്തരം ബി
12) കേരളത്തിലെ ആദ്യത്തെ ജില്ലാ ജയില്‍ നിലവില്‍ വന്നത്
എ) വടകര
ബി) കോഴിക്കോട്
സി) കൊയിലാണ്ടി
ഡി) തിരുവമ്പാടി
ഉത്തരം ബി
13) കേരളത്തിലാദ്യമായി ഓട് ഫാക്ടറി സ്ഥാപിച്ച മിഷണറിമാര്‍
എ) ജെസ്യൂട്ട് പുരോഹിതര്‍
ബി) ബിഇഎം
സി) എല്‍എംഎസ്
ഡി) സിഎംഎസ്
ഉത്തരം ബി
14) കോഴിക്കോട് ഓടുകമ്പനി സ്ഥാപിച്ച വര്‍ഷം
എ.) 1873
ബി) 1974
സി) 1975
ഡി) 1976
15) കേരള സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെട്ടത്
എ) കെ കേളപ്പന്‍
ബി) കെ പി കേശവമേനോന്‍
സി) മുഹമ്മദ് അബ്ദു റഹ്‌മാന്‍
ഡി) ഇവരാരുമല്ല
ഉത്തരം സി
16) മലബാറിലെ ഏറ്റവും വലിയ തീവണ്ടിയപകടം
എ) പെരുമണ്‍
ബി) കടലുണ്ടി
സി) ഫറോക്ക്
ഡി) തിരൂര്‍
ഉത്തരം ബി
17) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ വിമുക്ത ജില്ല
എ) കോഴിക്കോട്
ബി) തിരുവനന്തപുരം
സി) എറണാകുളം
ഡി) തൃശ്ശൂര്‍
ഉത്തരം എ
18) ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രഗ്രാമം
എ) നെടുങ്ങാടി
ബി) ദേശം
സി) ചെറുകുളത്തൂര്‍
ഡി) നിലമ്പൂര്‍
ഉഥ്തരം സി
19) സത്യത്തിന്റെ തുറമുഖം എന്നറിയപ്പെടുന്നത്
എ) കോഴിക്കോട്
ബി) അഴീക്കല്‍
സി) കൊടുങ്ങല്ലൂര്‍
ഡി) വിഴിഞ്ഞം
ഉത്തരം എ
20) മലബാറിലെ ആദ്യത്തെ ജെന്‍ഡര്‍ പാര്‍ക്ക് എവിടെയാണ്
എ) കൊടുവള്ളി
ബി) വെള്ളിമാട് കുന്ന്
സി) കല്ലായി
ഡി) ഫറോക്ക്
ഉത്തരം ബി
- Design