മഴവെള്ളത്തില്‍ നിന്ന് ലഭിക്കുന്ന ജീവകം

0

1) വിറ്റാമിന്റെ ബി3ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം

എ) ബെറിബെറി ബി) റിക്കറ്റ്‌സ് സി) പെല്ലാഗ്ര ഡി) സ്‌കര്‍വി

ഉത്തരം സി

2) കെരാറ്റോപ്ലാസ്റ്റി ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയാണ്

എ) ചെവി ബി) ഹൃദയം സി) കണ്ണ് ഡി) കരള്‍

ഉത്തരം സി

3) വിശപ്പ് അനുഭവപ്പെടാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍

എ) ഗ്രെലിന്‍ ബി) ടയലിന്‍ സി) പെപ്‌സിന്‍ ഡി) ട്രിപ്‌സിന്‍

ഉത്തരം എ

4) വൈറസുകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം

എ) സാഴ്‌സ് ബി) സിഫിലിസ് സി) പന്നിപ്പനി ഡി) പേവിഷബാധ

ഉത്തരം ബി

5) ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീന്‍

എ) ഗ്ലോബുലിന്‍ ബി) ആല്‍ബുമിന്‍ സി) കെരാറ്റിന്‍ ഡി) ഫൈബ്രിനോജന്‍

ഉത്തരം എ

6) ആഡംസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥി

എ) പരോട്ടിഡ് ഗ്രന്ഥി ബി) തൈറോയ്ഡ് ഗ്രന്ഥി സി) പിറ്റിയൂട്ടറി ഗ്രന്ഥി ഡി) പീയുഷ ഗ്രന്ഥി

ഉത്തരം ബി

7) താഴെ പറയുന്ന രോഗങ്ങളില്‍ വൈറസ് മൂലമല്ലാത്തത് ഏത്

എ) ടെറ്റനസ് ബി) വസൂരി സി) അരിമ്പാറ ഡി) ഇന്‍ഫ്‌ളുവന്‍സ

ഉത്തരം എ

8) രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം

എ) ജീവകം ഡി ബി) ജീവകം ബി സി) ജീവകം കെ ഡി) ജീവകം സി

ഉത്തരം സി

9) പെന്റാവാലന്റ് വാക്‌സിനുമായി ബന്ധമില്ലാത്ത രോഗം

എ) വില്ലന്‍ചുമ ബി) ക്ഷയം സി) ഡിഫ്ത്തീരിയ ഡി) ടെറ്റനസ്

ഉത്തരം ബി

10) കുരങ്ങുപനി പരത്തുന്നത്

എ) ബാക്ടീരിയ ബി) ഫംഗസ് സി) പ്രോട്ടോസോവ ഡി) വൈറസ്

ഉത്തരം ഡി

11) കന്നുകാലികളിലെ ആന്ത്രാക്‌സ് രോഗത്തിന് കാരണമാകുന്ന രോഗാണു

എ) വൈറസ് ബി) ഫംഗസ് സി) ബാക്ടീരിയ ഡി) പ്രോട്ടോസോവ

ഉത്തരം സി

12) മയോപ്പിയ എന്ന രോഗം മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ് ബാധിക്കുന്നത്

എ) ചെവി ബി) ശ്വാസകോശം സി) കരള്‍ ഡി) കണ്ണ്

ഉത്തരം ഡി

13) റിക്കറ്റ്‌സ് ശരീരത്തിന്റെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്

എ) മസ്തിഷ്‌കം ബി) ത്വക്ക് സി) ശ്വാസകോശം ഡി) എല്ലുകള്‍

ഉത്തരം ഡി

14) ആന്തര ശരീരഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ജീവശാസ്ത്രരേഖ

എ) മൈക്രോബയോളജി ബി) സുവോളജി സി) സൈറ്റോളജി ഡി) അനാട്ടമി

ഉത്തരം ഡി

15) കുരങ്ങ് പനിയുടെ രോഗികാരിയായ വൈറസ്

എ) എച്ച്5എന്‍1 വൈറസ് ബി) ഫ്‌ളേവിവൈറസ് സി) പാപ്പിലോമവൈറസ് ഡി) എച്ച്1എന്‍1 വൈറസ്

ഉത്തരം ബി

16) ജര്‍മ്മന്‍ മീസില്‍സ് എന്നറിയപ്പെടുന്ന രോഗം

എ) റിക്കറ്റ്‌സ് ബി) സിക്കിള്‍സെല്‍ അനീമിയ സി) റുബെല്ല ഡി) ചിക്കുന്‍ഗുനിയ

ഉത്തരം സി

17) മനുഷ്യമസ്തിഷ്‌കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം

എ) സെറിബ്രം ബി) സെറിബെല്ലം സി) തലാമസ് ഡി) മെഡുല്ല ഒബ്ലാംഗേറ്റ

ഉത്തരം എ

18) നെഫ്രോളജി എന്തിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്

എ) വൃക്ക ബി) കരള്‍ സി) ഹൃദയം ഡി) ശ്വാസകോശം

ഉത്തരം എ

19) താഴെക്കൊടുത്തിട്ടുള്ളവയില്‍ വായുവിലൂടെ പരക്കുന്ന ഒരു രോഗം

എ) ക്ഷയം ബി) കോളറ സി) ടൈഫോയ്ഡ് ഡി) മലേറിയ

ഉത്തരം ക്ഷയം

20) വ്യത്യസ്ത ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന ഒരു ഇന്ദ്രിയം

എ) കണ്ണ് ബി) മൂക്ക് സി) ത്വക്ക് ഡി) ചെവി

ഉത്തരം സി

21) പാലില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഘടകം ഏത്

എ) പ്രോട്ടീന്‍ ബി) വെള്ളം സി) മാംസ്യം ഡി) വിറ്റാമിന്‍

ഉത്തരം ബി

22) ലോക ആരോഗ്യ ദിനമായി ആചരിക്കുന്ന ദിവസം

എ) മാര്‍ച്ച് 22 ബി) ഏപ്രില്‍ 5 സി) ഏപ്രില്‍ 7 ഡി) മാര്‍ച്ച് 21

ഉത്തരം സി

23) ഈഡിസ് പെണ്‍ കൊതുകുകള്‍ പടര്‍ത്തുന്ന രോഗം

എ) ഡെങ്കിപ്പനി ബി) മന്ത് സി) എലിപ്പനി ഡി) പന്നിപ്പനി

ഉത്തരം എ

24) ചുവന്ന രക്താണുക്കള്‍ അരിവാള്‍ രൂപത്തില്‍ കാണപ്പെടുന്ന ജനിതക രോഗം

എ) ഹീമോഫീലിയ ബി) സിക്കിള്‍ സെല്‍ അനീമിയ സി) ഫീനൈല്‍ കീറ്റോനൂറിയ ഡി) ഡൗണ്‍ സിന്‍ഡ്രോം

ഉത്തരം ബി

25) ഇരുമ്പ് അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിലൂടെ ഈ രോഗത്തെ തടയാം

എ) പിള്ളവാതം ബി) ചിക്കന്‍പോക്‌സ് സി) അനീമിയ ഡി) പ്രമേഹം

ഉത്തരം സി

26) ബി സി ജി കുത്തിവയ്പ്പ് കുട്ടികളില്‍ ഏത് രോഗം തടയുന്നു

എ) ക്ഷയം ബി) പോളിയോ സി) മഞ്ഞപ്പിത്തം ഡി) ടെറ്റനസ്

ഉത്തരം എ

27) കണ്ണുകളുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിനാവശ്യമായ വിറ്റാമിന്‍

എ) വിറ്റാമിന്‍ എ ബി) വിറ്റാമിന്‍ ബി സി) വിറ്റാമിന്‍ സി ഡി) വിറ്റാമിന്‍ ഡി

ഉത്തരം എ

28) ഭക്ഷണത്തില്‍ ഇരുമ്പിന്റെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ്

എ) ഗോയിറ്റര്‍ ബി) കാറ്ററാക്ട് സി) അനീമിയ ഡി) ലുക്കീമിയ

ഉത്തരം സി

29) ചിക്കന്‍ ഗുനിയ രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്

എ) ഫ്‌ളാവി വൈറസ് ബി) എച്ച്1എന്‍1 വൈറസ് സി) ആല്‍ഫാ വൈറസ് ഡി) ഹെപ്പറ്റൈറ്റിസ് വൈറസ്

ഉത്തരം സി

30) കൊതുക് മൂലം പകരുന്ന രോഗങ്ങള്‍ക്ക് ഉദാഹരണമല്ലാത്തത്

എ) പന്നിപ്പനി ബി) ഡെങ്കിപ്പനി സി) ചിക്കന്‍ ഗുനിയ ഡി) ജപ്പാന്‍ ജ്വരം

ഉത്തരം എ

31) ശ്വസന വാതകങ്ങളുടെ സംവഹനത്തിന് സഹായിക്കുന്ന രക്തത്തിലെ ഘടകം ഏത്

എ) വെളുത്ത രക്താണുക്കള്‍ ബി) പ്ലേറ്റ്‌ലെറ്റുകള്‍ സി) ചുവന്ന രക്താണുക്കള്‍ ഡി) പ്ലാസ്മ

ഉത്തരം ബി

32) മനുഷ്യനില്‍ എയ്ഡ്‌സ് രോഗത്തിന് കാരണമായ രോഗാണു

എ) ബാക്ടീരിയ ബി) ഹ്യൂമണ്‍ ഇമ്മ്യൂണോ വൈറസ് സി) ഫംഗസ് ഡി) പ്രോട്ടോസോവ

ഉത്തരം ബി

33) ഏത് രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ബൊവൈന്‍ സ്‌പോഞ്ചിഫോം എന്‍സഫലോപ്പതി

എ) മാനസിക വിഭ്രാന്തി ബി) പക്ഷിപ്പനി സി) പന്നിപ്പനി ഡി) ഭ്രാന്തിപ്പശു രോഗം

ഉത്തരം ഡി

34) താഴെപ്പറയുന്നവയില്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്

എ) ന്യൂമോണിയ ബി) മന്ത് സി) ഡിഫ്ത്തീരിയ ഡി) ഹെപ്പറ്റൈറ്റിസ്

ഉത്തരം ഡി

35) വിറ്റാമിന്‍ ബി1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം

എ) പെല്ലാഗ്ര ബി) ബെറിബെറി സി) സ്‌കര്‍വി ഡി) അനീമിയ

ഉത്തരം ബി

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,

36) ഡോട്ട് ചികിത്സ ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്

എ) ക്ഷയം ബി) കോളറ സി) ടൈഫോയ്ഡ് ഡി) ന്യൂമോണിയ

ഉത്തരം എ

37) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി

എ) ഫീമര്‍ ബി) ടിബിയ സി) ഫിബുല ഡി) റേഡിയസ്

ഉത്തരം എ

38) ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്

എ) വായുവിലൂടെ ബി) ജലത്തിലൂടെ സി) രക്തത്തിലൂടെയും ശരീരദ്രവങ്ങളിലൂടെയും ഡി) ഇവയൊന്നുമല്ല

ഉത്തരം സി

39) ഉറക്കത്തെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ

എ) ഹൈപ്പനോളജി ബി) കാലോളജി സി) ലോയിമോളജി ഡി) ഓസ്‌മോളജി

ഉത്തരം എ

40) എലിപ്പനിക്ക് കാരണമായ സൂക്ഷ്മജീവി

എ) ആള്‍ഗ ബി) ഫംഗസ് സി) ബാക്ടീരിയ ഡി) വൈറസ്

ഉത്തരം ബി

41) പ്രത്യുല്‍പ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ ഏത്

എ) വിറ്റാമിന്‍ എ ബി) വിറ്റാമിന്‍ ഡി സി) വിറ്റാമിന്‍ കെ ഡി) വിറ്റാമിന്‍ ഇ

ഉത്തരം ഡി

42) എ, ബി, ഒ രക്തഗ്രൂപ്പുകള്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍

എ) കാള്‍ ലൂയിസ് ബി) വില്ല്യം ഹാര്‍വി സി) കാള്‍ലാന്‍ഡ് സ്റ്റെയ്‌നര്‍ ഡി) കാള്‍ പിയേഴ്‌സണ്‍

ഉത്തരം സി

43) മാംസ്യ സംശ്‌ളേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്

എ) ലൈസോസോം ബി) റൈബോസോം സി) ലൈസോസൈം ഡി) സെന്‍ട്രൊസോം

ഉത്തരം ബി

44) താഴെ പറയുന്നവയില്‍ വിറ്റാമന്‍ സി എന്നറിയപ്പെടുന്നത് ഏത്

എ) റൈബോഫ്‌ളാവിന്‍ ബി) തയാമിന്‍ സി) അസ്‌കോര്‍ബിക് ആസിഡ് ഡി) സിട്രിക് ആസിഡ്

ഉത്തരം സി

45) ബാക്ടീരിയകള്‍ കാരണമല്ലാതെ ഉണ്ടാകുന്ന രോഗം

എ) ഡിഫ്ത്തീരിയ ബി) ടൈഫോയ്ഡ് സി) ന്യുമോണിയ ഡി) ചിക്കന്‍പോക്‌സ്

ഉത്തരം ഡി

46) പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം

എ) ഓണ്‍ടോളജി ബി) ഓഡന്റോളജി സി) ഓര്‍ത്തോപ്പി ഡി) ഓര്‍ത്തോപ്പീഡിയ

ഉത്തരം ബി

46) കോശങ്ങളെ കണ്ടുപിടിച്ചത്

എ) ഫ്രെഡറിക് മിഷന്‍ ബി) റോബര്‍ട്ട് ഹുക്ക് സി) ഡോ റോബര്‍ട്ട് കോക്ക് ഡി) എഡ്വേര്‍ഡ് ജന്നര്‍

ഉത്തരം ബി

47) ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന ഭാഗം

എ) സെറിബെല്ലം ബി) തലാമസ് സി) മെഡുല്ല ഒബ്ലാംഗേറ്റ ഡി) ഹൈപ്പോതമാസ്

ഉത്തരം എ

48) മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശി

എ) സാര്‍ട്ടോറിയസ് ബി) സ്റ്റേപിസ് സി) സ്റ്റേപീഡിയസ് ഡി) യൂട്ടറസ് മാക്‌സിമസ്

ഉത്തരം സി

49) ഗ്രന്ഥി കോശങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന കോശഭാഗം

എ) ഗോള്‍ജി കോംപ്ലക്‌സ് ബി) അന്തര്‍ദ്രവ്യ ജാലിക സി) ഫേനം ഡി) ടോണോപ്ലാസ്റ്റ്

50) പ്ലേറ്റ്‌ലെറ്റുകളുടെ ആയൂര്‍ദൈര്‍ഘ്യം

എ) 7 ബി) 8 സി) 9 ഡി) 10

ഉത്തരം എ

51) ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം

എ) മെഗ്നീഷ്യം ബി) മെര്‍ക്കുറി സി) ഇരുമ്പ് ഡി) ഇവയൊന്നുമല്ല

ഉത്തരം സി

52) ഏറ്റവും ചെറിയ ശ്വേതരക്താണു

എ) ലിംഫോസൈറ്റ് ബി) ബേസോഫില്‍ സി) ന്യൂട്രോഫില്‍ ഡി) ഇസ്‌നോഫില്‍

ഉത്തരം എ

53) ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്

എ) പ്ലേറ്റ്‌ലെറ്റ് ബി) പ്ലീഹ സി) പ്ലേറ്റ്‌ലെറ്റ്‌സ് ഡി) മോണോസൈറ്റ്

ഉത്തരം ബി

54) ശ്വാസകോശത്തിന്റെ സംരക്ഷണ ആവരണം

എ) ശ്വസനി ബി) പ്ലൂറ സി) ടോണോപ്ലാസ്റ്റ് ഡി) മെനിഞ്ചസ്

ഉത്തരം ബി

55) ശരീരത്തില്‍ ആവശ്യമായ ജലം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ധാതുലവണം

എ) ഇരുമ്പ് ബി) സോഡിയം സി) കാല്‍സ്യം ഡി) അയഡിന്‍

ഉത്തരം ബി

56) പാറ്റയുടെ ശ്വസന അവയവം

എ) ത്വക്ക് ബി) ബുക്ക്‌ലംഗ്‌സ് സി) ട്രക്കിയ ഡി) ഗില്‍സ്

ഉത്തരം സി

57) ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി

എ) തൈറോയ്ഡ് ഗ്രന്ഥി ബി) പാന്‍ക്രിയാസ് സി) പിറ്റിയൂട്ടറി ഡി) പീനിയല്‍ ഗ്രന്ഥി

ഉത്തരം എ

58) മനുഷ്യ ശരീരത്തില്‍ പ്രകൃത്യാ കാണപ്പെടുന്ന ജീവകം

എ) ജീവകം ഡി ബി) ജീവകം ബി സി) ജീവകം ഇ ഡി) ജീവകം എ

ഉത്തരം ഡി

59) യുവത്വഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്

എ) നോര്‍ അഡ്രിനാലിന്‍ ബി) തൈമോസിന്‍ സി) നിയാസിന്‍ ഡി) നിക്കോട്ടിനിക് ആസിഡ്

ഉത്തരം ബി

60) മഴവെള്ളത്തില്‍ നിന്ന് ലഭിക്കുന്ന ജീവകം

എ) ജീവകം ബി12 ബി) ജീവകം ബി9 സി) ജീവകംഎച്ച് ഡി) ജീവകം ബി2

ഉത്തരം എ

80%
Awesome
  • Design
Comments
Loading...