1) ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായത് ആര്?
2) ബംഗാളിലെ ആദ്യത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലായി വാറന്‍ ഹേസ്റ്റിങ്‌സ് നിയമിതനായ വര്‍ഷം?
1772-ല്‍
3) അധികാരത്തിലിരിക്കേ നടത്തിയ ക്രമക്കേടുകളുടെ പേരില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരാണ്?
വാറന്‍ ഹേസ്റ്റിങ്‌സ്
4) ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറല്‍ പദവി നിലവില്‍ വന്നത് ഏത് നിയമത്തെ തുടര്‍ന്നാണ്?
5) ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
ജോണ്‍ മക്‌ഫേഴ്‌സണ്‍
6) ബ്രിട്ടീഷ് ഇന്ത്യയിലെ രണ്ടാമത്തെ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന ജോണ്‍ മക്‌ഫേഴ്‌സണിന്റെ ഭരണ കാലയളവ് ഏതാണ്?
1785-86
7) ശാശ്വത ഭൂനികുത വ്യവസ്ഥ ബംഗാളില്‍ നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍?
8) സൈനിക സഹായ വ്യവസ്ഥ നടപ്പാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്?
വെല്ലസ്ലി
9) ഇന്ത്യയില്‍ സതി നിരോധിച്ച ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആരാണ്?
വില്യം ബെന്റിക്