1) 1916-ല്‍ ഈസ്റ്റര്‍ കലാപം നടന്നത് ഏത് രാജ്യത്താണ്?
അയര്‍ലന്‍ഡ്
2) അയര്‍ലന്‍ഡില്‍ ഈസ്റ്റര്‍ കലാപം നടന്ന വര്‍ഷം
1916
3) അയര്‍ലന്‍ഡില്‍ 1916-ല്‍ നടന്ന കലാപം
ഈസ്റ്റര്‍ കലാപം
4) ജര്‍മന്‍ ഭരണാധികാരികള്‍ക്ക് എതിരെ 1905-06-ല്‍ മാജി മാജി ലഹള നടന്നത് ഏത് രാജ്യത്താണ്?
ടാന്‍സാനിയ
5) കൊള്ളപ്പലിശക്കാര്‍ക്ക് എതിരെ 1875 ജൂണില്‍ മഹാരാഷ്ട്രയിലെ പുനെ, സത്താറ, നഗര്‍ പ്രദേശങ്ങളില്‍ കര്‍ഷകര്‍ നടത്തിയ കലാപം
ഡെക്കാന്‍ കലാപം
6) മഹാരാഷ്ട്രയിലെ പുനെ, സത്താറ, നഗര്‍ പ്രദേശങ്ങളില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ഡെക്കാന്‍ കലാപം നടന്ന വര്‍ഷം
1875 ജൂണ്‍
7) 1911-12 കാലത്ത് ഷിങ്ഹ്വായ് കലാപത്തിന്റെ ഫലം എന്തായിരുന്നു?
റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വന്നു
8) റിപ്പബ്ലിക് ഓഫ് ചൈനയുടെ ജന്മത്തിന് കാരണമായി 1911-12-ല്‍ നടന്ന കലാപം?
ഷിങ്ഹ്വായ് കലാപം
9) റിപ്പബ്ലിക് ഓഫ് ചൈനയുടെ ജന്മത്തിന് കാരണമായ ഷിങ്ഹ്വായ് കലാപം നടന്ന വര്‍ഷം?
1911-12-ല്‍ കലാപം
10) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു?
വാറന്‍ ഹേസ്റ്റിങ്‌സ്