1) ബാസ്സെയിന്‍ ഉടമ്പടിയിലൂടെ പോര്‍ച്ചുഗീസുകാര്‍ക്ക് ആരില്‍നിന്നാണ് 1534-ല്‍ മുംബൈ ലഭിച്ചത്
ഗുജറാത്ത് സുല്‍ത്താനേറ്റിലെ ബഹദൂര്‍ഷാ
2) 1668-ല്‍ മുംബൈയെ ഈസ്റ്റിന്ത്യാക്കമ്പനിക്ക് പാട്ടത്തിന് നല്‍കിയ ഇംഗ്ലണ്ടിലെ രാജാവ്
ചാള്‍സ് രണ്ടാമന്‍
3) മുഗള്‍ ഭരണാധികാരിയായിരുന്ന ബാബറുടെ പിതാവ്
ഉമര്‍ ഷെയ്ഖ് മിര്‍സ
4) എല്ലാ വിഷയങ്ങളിലേയും നൊബെല്‍ സമ്മാനത്തിന് അമേരിക്കക്കാര്‍ മാത്രം അര്‍ഹരായ വര്‍ഷം
1976
5) ആദ്യത്തെ 3ഡി ചലച്ചിത്രം
ബാമ്പാ ഡെവിള്‍
6) റൈറ്റ് സഹോദരന്‍മാര്‍ ആദ്യമായി പറപ്പിച്ച വിമാനത്തിന്റെ പേര്
ഫ്‌ളയര്‍
7) ആദ്യത്തെ പോപ്പ്
സെന്റ് പീറ്റര്‍
8) പുലിറ്റ്‌സര്‍ സമ്മാനത്തിന് അര്‍ഹനായ (1957) ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ്
ജോണ്‍ എഫ് കെന്നഡി
9) എംഎംആര്‍ വാക്‌സിന്‍ പ്രതിരോധിക്കുന്ന രോഗങ്ങള്‍
മീസില്‍സ്, മംപ്‌സ്, റൂബെല്ല
10) ഇല്‍ ഡ്യൂസ് (ദി ലീഡര്‍) എന്നറിയപ്പെട്ട ഇറ്റാലിയന്‍ ഭരണാധികാരി
മുസ്സോളിനി
11) ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആസ്ഥാനം
ന്യൂഡല്‍ഹി
12) ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ആസ്ഥാനം
ന്യൂഡല്‍ഹി
13) ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ രൂപവല്‍കൃതമായ വര്‍ഷം
1937
14) ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥാപിതമായ വര്‍ഷം
1893
15) 1913-ല്‍ ഓട്ടോമൊബൈല്‍ നിര്‍മ്മാണത്തില്‍ ലോകത്തിലെ ആദ്യത്തെ അസംബ്ലി ലൈന്‍ സമ്പ്രദായം ആവിഷ്‌കരിച്ചതാര്
ഹെന്‍ട്രി ഫോര്‍ഡ്
16) അരിമ്പാറയുണ്ടാക്കുന്ന വൈറസ്
ഹ്യുമന്‍ പാപ്പിലോവൈറസ്
17) കടല്‍ജലത്തിന്റെ സാന്ദ്രത
1020 മുതല്‍ 1029 കിലോഗ്രാം പ്രതി ക്യുബിക് മീറ്റര്‍
18) സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഏത് ജില്ലയിലാണ്
കോഴിക്കോട്
19) പ്രകൃത്യാലുള്ള കാന്തം
ലോഡ്‌സ്‌റ്റോണ്‍
20) പരസ്പരം ആകര്‍ഷിക്കുന്ന കാന്തിക ധ്രുവങ്ങള്‍
വിജാതീയ ധ്രുവങ്ങള്‍
21) ചിറകില്ലാത്ത പക്ഷി
കിവി
22) ഭൂമിയില്‍ ഏറ്റവും തെക്കായി സ്ഥിതി ചെയ്യുന്ന സജീവ അഗ്നിപര്‍വ്വതം
എറീബസ് (അന്റാര്‍ട്ടിക്ക)
23) കന്യാദ്യാനം എന്ന നാടകം രചിച്ചത്
തിക്കോടിയന്‍
24) ഐക്യരാഷ്ട്രസഭ സുരക്ഷാസമിതിയുടെ അധ്യക്ഷ പദത്തിന്റെ കാലാവധി
ഒരു മാസം
25) മുഗള്‍ ഭരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ രാജപത്‌നി
നൂര്‍ജഹാന്‍
26) ഏത് വര്‍ഷം മുതലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്
1950
27) അസ്ഥികളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന ചരട് പോലുള്ള ഭാഗം
സ്‌നായുക്കള്‍
28) മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം
അനുച്ഛേദം 47
29) സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതാര്
ഗവര്‍ണര്‍
30) ബ്രിട്ടീഷിന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെട്ടത്
കഴ്‌സണ്‍ പ്രഭു
- Design