1) ചാലിയത്ത് കോട്ട കെട്ടാന്‍ പോര്‍ച്ചുഗീസുകാരെ അനുവദിച്ച നാട്ടുരാജാവ്
വെട്ടം രാജാവ്
2) ചാലിയം കോട്ട നശിപ്പിച്ച വര്‍ഷം
1571
3) പുതുപ്പണം കോട്ട സാമൂതിരി പിടിച്ചെടുത്തതെന്ന്
1600
4) കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ വധിക്കപ്പെട്ടത് എവിടെ വച്ചാണ്
ഗോവ
5) ഏത് യൂറോപ്യന്‍ ശക്തിയുമായിട്ടാണ് കൃഷ്ണദേവരായര്‍ക്ക് സൗഹൃദബന്ധം ഉണ്ടായിരുന്നത്
പോര്‍ച്ചുഗല്‍
6) കൊച്ചിയുമായി സഖ്യത്തിലേര്‍പ്പെട്ട ആദ്യ ഡച്ചുകാരന്‍
വാന്‍ഹോഫ്
7) ശിവജിക്ക് ആയുധ സഹായം നല്‍കിയ യൂറോപ്യന്‍ ശക്തി
പോര്‍ച്ചുഗീസുകാര്‍
8) തിരുവിതാംകൂറിലേയും കൊച്ചിയിലേയും റസിഡന്‍സി ആക്രമിച്ച വര്‍ഷം
1808
9) ഡച്ചുകാര്‍ കേരളത്തില്‍ നിന്നും നിശ്ശേഷം ഒഴിഞ്ഞു പോയതെന്ന്
1795
10) മയ്യഴി സ്വതന്ത്രമായതെന്നാണ്
1954 ജൂണ്‍ 14
Related Posts
11) സ്വതന്ത്ര മാഹിയുടെ ആദ്യത്തെ അഡ്മിനിസ്‌ട്രേറ്റര്‍
ഐ കെ കുമാരന്‍ മാസ്റ്റര്‍
12) യൂറോപ്യന്‍ ശക്തികളുടെ അധീനതയില്‍ ആകുംമുമ്പ് മയ്യഴി ഏത് നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു
കടത്തനാട്
13) ഇന്ത്യയിലെ ക്രിസ്ത്യാനികളെ പോപ്പിന് കീഴില്‍ ആക്കാന്‍ ശ്രമിച്ച വിദേശിച്ച ബിഷപ്പ്
അലക്‌സിസ് ഡി മെനസിസ്
14) വാസ്‌കോഡഗാമ ഇന്ത്യയിലെത്തുന്ന സമയത്ത് ഡല്‍ഹി സുല്‍ത്താനേറ്റില്‍ അധികാരത്തിലുണ്ടായിരുന്ന വംശം
ലോധി വംശം
15) മലബാറിലെ ഭരണം ചിട്ടപ്പെടുത്താന്‍ എത്തിയ ഇംഗ്ലീഷ് കമ്മീഷണര്‍മാരുടെ ആസ്ഥാനം എവിടെയായിരുന്നു
തലശ്ശേരി
16) കേരളത്തിലെ നാട്ടുകാരനായ ആദ്യ കത്തോലിക്കാ മെത്രാന്‍
ചാണ്ടി മെത്രാന്‍
17) ഇംഗ്ലീഷുകാരുടെ കേരളത്തിലെ ആദ്യത്തെ താവളം
വിഴിഞ്ഞം
18) വാസ്‌കോഡഗാമ രണ്ടാം തവണ ഇന്ത്യയില്‍ വന്ന വര്‍ഷം
1502
19) ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായ വര്‍ഷം
1664
20) ആലപ്പുഴയെ കിഴക്കിന്റെ വെന്നീസ് എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് വൈസ്രോയി
കഴ്‌സണ്‍ പ്രഭു
80% Awesome
- Design