1) 1919-ല്‍ വടകരയില്‍ നടന്ന മലബാര്‍ രാഷ്ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്
കെ പി രാമന്‍മേനോന്‍
2) കീഴരിയൂര്‍ ബോംബ് കേസില്‍ അറസ്റ്റിലായ പ്രമുഖ നേതാവ്
ഡോ കെ ബി മേനോന്‍
3) ലോക മണ്ണ് ദിനം
ഡിസംബര്‍ 5
4) കല്ലറ-പാങ്ങോട് സമരം (1938) നടന്ന ജില്ല
തിരുവനന്തപുരം
5) 1642-ല്‍ ഇംഗ്ലണ്ടില്‍ ആഭ്യന്തരകലാപം നടക്കുമ്പോള്‍ രാജാവ് ആരായിരുന്നു
ചാള്‍സ് ഒന്നാമന്‍
6) 1642-ല്‍ ഇംഗ്ലണ്ടില്‍ ആഭ്യന്തര കലാപകാലത്ത് പാര്‍ലമെന്റിനെ സഹായിക്കുന്നതിന് ന്യൂ മോഡല്‍ ആര്‍മി സ്ഥാപിച്ചതാര്
ഒളിവര്‍ ക്രോംവെല്‍
7) ഏത് വര്‍ഷംവരെയാണ് ഡോ പല്‍പു മൈസൂര്‍ സര്‍ക്കാരിന് കീഴില്‍ സേവനം അനുഷ്ഠിച്ചത്
1920
8) മലയാളി മെമ്മോറിയലിന് പിന്തുണ നല്‍കിയ സംഘടന
മലയാളി സഭ
9) ആദ്യമായി ലോക പരിസ്ഥിതി ദിനം ആചരിച്ച വര്‍ഷം
1974
10) ചൈനയില്‍ ചുവപ്പ് സേന രൂപവല്‍കരിച്ചത്
മാവോസെതൂങ്
11) റഷ്യയില്‍ ചുവപ്പ് സേന രൂപവല്‍കരിച്ചത്
ട്രോട്‌സ്‌കി
12) മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ സ്ഥാപകന്‍
കെ കേളപ്പന്‍
13) മണ്ണ് രൂപം കൊള്ളുന്ന പ്രക്രിയ
പെഡോജനസിസ്
14) റൈബോസോം കണ്ടുപിടിച്ചത്
ജോര്‍ജ് ഇ പാലഡേ
15) മണ്ണില്‍ നൈട്രജന്‍ ഫിക്‌സേഷന് സഹായിക്കുന്ന ബാക്ടീരിയ
അസറ്റോബാക്ടര്‍

16) അയിത്തത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സമരം
തളി ക്ഷേത്ര സമരം
17) കൊച്ചീരാജാവ് കേരള വര്‍മ്മ ഐക്യകേരളത്തെ അനുകൂലിച്ച് പ്രസംഗിച്ച ഐക്യകേരളസമ്മേളനം എവിടെയാണ് നടന്നത്
തൃശൂര്‍, 1946 ഏപ്രില്‍
18) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ അയിത്തത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സമരം
വൈക്കം സത്യാഗ്രഹം (1924-1925)
19) 1946 ഒക്ടോബറില്‍ ചെറുതുരുത്തിയില്‍ ഐക്യ കേരള പ്രസ്ഥാനവുമായി ബന്ധപ്പെട്ട് നടന്ന കെ പി സി സി ഉപസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചതാര്
കെ പി കേശവമേനോന്‍
20) തിരുവിതാംകൂറിലെ പൗരസമത്വവാദ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ നേതൃത്വം നല്‍കിയ സംഘടന
പൗരാവകാശലീഗ്
21) മെയ് ഫോര്‍ത്ത് മൂവ്‌മെന്റ് എന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം നടന്ന രാജ്യം
ചൈന (1919)
22) ജീവിതം ഒരു പെന്‍ഡുലം ആരുടെ ആത്മകഥയാണ്
ശ്രീകുമാരന്‍ തമ്പി
23) ഇംഗ്ലണ്ടില്‍ ആഭ്യന്തര കലാപത്തിന് ശേഷം അധികാരത്തില്‍ വന്നത്
ഒളിവര്‍ ക്രോംവെല്‍
24) സുവര്‍ണഭൂമി വിമാനത്താവളം എവിടെയാണ്
25) പാലിയം സത്യാഗ്രഹത്തിന്റെ രക്തസാക്ഷി
- Design