1) 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം അവശിഷ്ടാധികാരങ്ങള്‍ ആരിലാണ് നിക്ഷിപത്മായിരിക്കുന്നത്
വൈസ്രോയി
2) ഇന്ത്യന്‍ ദേശീയ പതാക നിര്‍മ്മിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുള്ള മാനക അളവുകളുടെ എണ്ണം
9
3) ആമുഖത്തിലല്ലാതെ ഇന്ത്യന്‍ ഭരണഘടനയില്‍ സെക്കുലര്‍ എന്ന വാക്ക് ഏത് അനുച്ഛേദത്തിലാണ് ഉള്ളത്
25
4) ആന്‍ഡമാന്‍ ദ്വീപുകളില്‍ ഏറ്റവും ചെറുത്
കര്‍ല്യൂ
5) മസ്തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം കാരണം ഉണ്ടാകുന്ന രോഗം
പാര്‍ക്കിന്‍സണ്‍സ് രോഗം
6) മഴലഭ്യതയ്ക്ക് പ്രസിദ്ധമായ മൗസിന്‍ട്രം ഏത് മലനിരയിലാണ്
ഖാസി
7) തീവ്ര പ്രകാശത്തില്‍ കണ്ണിലെ കൃഷ്ണമണിക്ക് എന്തുമാറ്റം സംഭവിക്കുന്നു
ചുരുങ്ങുന്നു
8) തമിഴ്, തെലുങ്ക്, മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ അഞ്ച് ഔദ്യോഗിക ഭാഷകളുള്ള ഇന്ത്യന്‍ ഭരണഘടകം
പുതുച്ചേരി
9) ലോഹ നിര്‍മ്മാണ പ്രക്രിയയില്‍ നിരോക്‌സീകാരിയായി പ്രവര്‍ത്തിക്കുന്ന വാതകമേത്
കാര്‍ബണ്‍ മോണോക്‌സൈഡ്
10) ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സൗരകിരണം
അള്‍ട്രാ വയലറ്റ് രശ്മി
11) ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തു മറ്റൊരു വസ്തുവില്‍ ഏല്‍പിക്കുന്ന ആഘാതം
ആക്കം
12) 1998-ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മമ്മൂട്ടിക്കൊപ്പം പങ്കിട്ടതാര്
അജയ് ദേവ്ഗണ്‍
13) ഹാള്‍ ഹെറൗള്‍ട്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത്
അലുമിനിയം
14) സ്വാതന്ത്ര്യാനന്തരം രൂപം കൊണ്ട പാര്‍ട്ടി-ബി സംസ്ഥാനങ്ങളുടെ തലവന്‍ ആരായിരുന്നു
രാജപ്രമുഖന്‍
15) കര്‍ത്തവ്യലംഘനം നടത്തിയാല്‍ പാര്‍ലമെന്റിന്റെ ശുപാര്‍ശ പ്രകാരം ഹൈക്കോടതി ജഡ്ജിമാരെ പിരിച്ചുവിടുന്നത് ആരാണ്
പ്രസിഡന്റ്
16) വെസ്റ്റ് കോസ്റ്റ് കനാലിന് പുറമേ ദേശീയ ജലപാത-3-ന്റെ ഭാഗമായ കനാലുകള്‍
ചമ്പക്കര കനാലും ഉദ്യോഗമണ്ഡല്‍ കനാലും
17) കണ്ടല്‍ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക പക്ഷി സങ്കേതം
മംഗളവനം
18) ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ കേരളീയന്‍
മാനുവല്‍ ഫ്രെഡറിക്
19) ഏതുമായി ബന്ധപ്പെട്ട കേസുകളാണ് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ കൈകാര്യം ചെയ്യുന്നത്
പരിസ്ഥിതി
20) ബക്കിങ് ഹാം കനാല്‍ എത്രാമത്തെ ദേശീയ ജലപാതയുടെ ഭാഗമാണഅ
ദേശീയ ജലപാത 4
- Design