1) സൂര്യനിലെ ഊര്‍ജ സ്രോതസ്
ഹൈഡ്രജന്‍
2) ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച ആദ്യ രാജ്യം
യു എസ് എ
3) നെഫ്രക്ടമി എന്നാല്‍
വൃക്ക നീക്കം ചെയ്യുന്നത്
4) മഴവില്ലുണ്ടാകുന്നതിന് കാരണമായ പ്രതിഭാസം
പ്രകാശ പ്രകീര്‍ണനം
5) മാസ്റ്റര്‍ ഗ്രന്ഥി എന്നറിയപ്പെടുന്നത്
പിറ്റിയൂട്ടറി
6) കൃത്രിമ മഴ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ലവണം
സില്‍വര്‍ അയഡൈഡ്
7) മുട്ട വിരിയാനുള്ള അനുകൂല ഊഷ്മാവ്
37 ഡിഗ്രി സെല്‍ഷ്യസ്
8) യന്ത്രങ്ങളുടെ പവര്‍ അളക്കുന്ന യൂണിറ്റ്
കുതിര ശക്തി
9) ജാക്ക് ഓഫ് ഓള്‍ ട്രേഡ്‌സ് എന്നറിയപ്പെടുന്ന ലോഹം
മാംഗനീസ്
10) പഴങ്ങള്‍ പഴുക്കാനായി പുകയിടുമ്പോള്‍ പുകയിലെ ഏത് ഘടകമാണ് പഴുക്കാന്‍ സഹായിക്കുന്നത്
എഥിലിന്‍
Related Posts
11) ഡിജിറ്റല്‍ സൗണ്ട് റെക്കോഡിങ്ങിന് ഉപയോഗിക്കുന്ന റേഡിയേഷന്‍
ലേസര്‍
12) ലോകത്തില്‍ ഏറ്റവും സാധാരണമായി പകരുന്ന രോഗം
ജലദോഷം
13) ഏറ്റവും കൂടുതല്‍ അളവില്‍ ഭൂവല്‍ക്കത്തില്‍ കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം
യുറേനിയം
14) ഏറ്റവും ചാലകശേഷി കുറഞ്ഞ ലോഹം
ബിസ്മത്ത്
15) മാലക്കൈറ്റ് ഏതിന്റെ അയിരാണ്
ചെമ്പ്
16) എലിവിഷമായി ഉപയോഗിക്കുന്ന രാസവസ്തു
സിങ്ക് ഫോസ്‌ഫൈഡ്
17) ശാസ്ത്രത്തിന്റെ വന്‍കര എന്നറിയപ്പെടുന്നത്
അന്റാര്‍ട്ടിക്ക
18) ആദ്യമായി കണ്ടുപിടിച്ച സൂപ്പര്‍ കണ്ടക്ടര്‍
മെര്‍ക്കുറി
19) ശുദ്ധരക്തം വഹിക്കുന്ന ഒരേയൊരു സിര
പള്‍മണറി സിര
20) കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
ലാക്രിമല്‍ ഗ്രന്ഥി
80% Awesome
- Design