1) എന്തിന്റെ സ്പീഡ് അളക്കുന്നതിനുള്ള യൂണിറ്റാണ് എംഐപിഎസ്
പ്രോസസര്‍
2) ദക്ഷിണാഫ്രിക്കയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന രാജ്യമേത്
ലെസോത്തോ
3) ചുവന്ന മണ്ണില്‍ ജലാംശം കൂടുമ്പോള്‍ ഏത് നിറം പ്രാപിക്കുന്നു
മഞ്ഞ
4) എസ് എസ് എച്ചിന്റെ പൂര്‍ണരൂപം
സെക്യുവര്‍ ഷെല്‍
5) കാറ്റിന്റെ രാജ്യം
ഡെന്‍മാര്‍ക്ക്
6) ശ്രീരാമകൃഷ്ണമിഷന്റെ കേരളഘടകത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്ന നവോത്ഥാന നായകന്‍
ആഗമാനന്ദസ്വാമി
7) കശുവണ്ടിയുടെ ജന്മദേശം
ബ്രസീല്‍
8) ഏത് രാജ്യത്തിന്റെ നാണയമാണ് ക്രോണര്‍
സ്വീഡന്‍
9) ആമസോണ്‍ നദി ഏറ്റവും കൂടുതല്‍ ദൂരം ഒഴുകുന്ന രാജ്യം
ബ്രസീല്‍
10) രാഷ്ട്രത്തിന്റെ പ്രകടന പത്രിക എന്നറിയപ്പെടുന്നത്
നിര്‍ദ്ദേശക തത്വങ്ങള്‍
11) ഗുഡ് വീവ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍
കൈലാഷ് സത്യാര്‍ത്ഥി
12) ഇന്ത്യന്‍ ഭരണഘടനയിലെ റിട്ടുകളുടെ പേര് ഏത് ഭാഷയില്‍ നിന്നാണ് ഉല്‍ഭവിച്ചിരിക്കുന്നത്
ലാറ്റിന്‍
13) അതിദ്രവത്വം കാണിക്കുന്ന പദാര്‍ത്ഥത്തിന്റെ അവസ്ഥ
ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
14) പശ്ചിമാര്‍ധ ഗോളത്തിലെ രാജ്യങ്ങളില്‍ വനവിസ്തൃതിയില്‍ ഒന്നാം സ്ഥാനമുള്ള രാജ്യം
ബ്രസീല്‍
15) ദ്രവ്യത്തില്‍ തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണബലം ഏറ്റവും കൂടുതലുള്ള അവസ്ഥ ഏതാണ്
ഖരം
16) 1900-ല്‍ ഇസ്‌ക്ര എന്ന പത്രം ആരംഭിച്ചതാര്
ലെനിന്‍
17) ലോകത്തെ ആദ്യത്തെ വെറ്റിനറി സ്‌കൂള്‍ ആരംഭിച്ചത് ഏത് രാജ്യത്തിലാണ്
ഫ്രാന്‍സ്
18) മഹാനായ വിമോചകന്‍ എന്നറിയപ്പെടുന്നത്
സൈമണ്‍ ബൊളിവര്‍
19) ഭൂമിയും സൂര്യനും തമ്മിലുള്ള അകലം അളക്കുന്ന ഏകകം
അസ്‌ട്രോണമിക്കല്‍ യൂണിറ്റ്
20) മൂല്യവര്‍ധിത നികുതി നടപ്പിലാക്കിയ ആദ്യത്തെ ലാറ്റിനമേരിക്കന്‍ രാജ്യം
ബ്രസീല്‍
21) താപത്തേയും താപകൈമാറ്റത്തേയും കുറിച്ചുള്ള പഠനം
തെര്‍മോഡൈനാമിക്‌സ്
22) ദേശീയ പതാകയുടെ ഇരുവശത്തും വ്യത്യസ്ത ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള രാജ്യമേത്
പരാഗ്വേ
23) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ മിലിട്ടറി അക്കാദമി സ്ഥാപിച്ചത് എവിടെയാണ്
ക്വെറ്റ
24) ആത്മീയതയുടെ വന്‍കര എന്നറിയപ്പെടുന്നത്
ഏഷ്യ
25) 1960-ല്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവച്ച സിന്ധു നദീജല കരാറില്‍ മൂന്നാം കക്ഷിയായി ഒപ്പുവച്ചത്
ലോകബാങ്ക്
26) ലോകാവസാന നിലവറ നിര്‍മ്മിച്ചിരിക്കുന്നത് ഏത് രാജ്യത്തിലാണ്
നോര്‍വെ
27) മഹാത്മാഗാന്ധി ജനിച്ച 1869 ഒക്ടോബര്‍ 2 ആഴ്ചയിലെ ഏത് ദിവസമായിരുന്നു
ശനിയാഴ്ച
28) ഐ കെ ഗുജ്‌റാളിന്റെ അന്ത്യവിശ്രമസ്ഥലം
സ്മൃതിസ്ഥല്‍
29) ഇന്ത്യയില്‍ 1969-ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടന്നപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആരായിരുന്നു
ലക്ഷ്മികാന്ത് ഝാ
30) ഇന്ത്യയില്‍ 1980-ല്‍ ബാങ്ക് ദേശസാല്‍ക്കരണം നടന്നപ്പോള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ആരായിരുന്നു
ഐ ജി പട്ടേല്‍
- Design