ആത്മീയസഭ- രാജാറാം മോഹന്‍ റോയ്
ബ്രഹ്മസമാജം- രാജാറാം മോഹന്‍ റോയ്
തത്വബോധിനി സഭ- ദേവേന്ദ്രനാഥ ടാഗോര്‍
ആദി ബ്രഹ്മസമാജം- ദേവേന്ദ്രനാഥ ടാഗോര്‍
ഭാരതീയ ബ്രഹ്മസമാജം- കേശവ ചന്ദ്ര സെന്‍
സാധാരണ് ബ്രഹ്മസമാജം- ആനന്ദ മോഹന്‍ ബോസ്
ആര്യ സമാജം- ദയാനന്ദ സരസ്വതി
തിയോസഫിക്കല്‍ സൊസൈറ്റി- കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്സ്കി
തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ- ആനി ബസന്ത്
രാമകൃഷ്ണമിഷന്‍- വിവേകാനന്ദ
ഈസ്റ്റിന്ത്യാ അസോസിയേഷന്- ദാദാഭായ് നവ്റോജി
സെന്‍ട്രല്‍ ഹിന്ദു സ്കൂള്‍- ആനി ബസന്ത്
പൂന സാര്‍വജനിക് സഭ- എം ജി റാനഡെ
ബോംബെ അസോസിയേഷന്- കെ ടി തെലാങ്, ഫിറോസ് ഷാ മേത്ത, ബദറുദ്ദീന്‍ ത്യാബ്ജി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- എ ഒ ഹ്യും
മുസ്ലിം ലീഗ്- ആഗാഖാന്‍
യംഗ് ബംഗാള്‍ മൂവ്മെന്റ്- ഹെന്‍ട്രി വിവിയന്‍ ഡെറോസിയോ
സത്യശോധക് സൊസൈറ്റി- ജ്യോതിബാ ഫുലെ
ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍- വില്യം ജോണ്‍സ്
റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍- വാറന്‍ ഹേസ്റ്റിങ്സ്
അഹമ്മദീയ പ്രസ്ഥാനം- മിര്‍സ ഗുലാം അഹമ്മദ്
സെര്‍വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി- ഗോപാലകൃഷ്ണ ഗോഖലെ
ഗദ്ദര്‍ പാര്‍ട്ടി- ലാലാ ഹര്‍ദയാല്‍
ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്- ചന്ദ്രശേഖര്‍ ആസാദ്
ഖിലാഫത്ത് പ്രസ്ഥാനം- അലി സഹോദരന്മാര്
സ്വരാജ് പാര്‍ട്ടി- മോത്തിലാല്‍ നെഹ്റു, ചിത്തരജ്ഞന് ദാസ്
ബഹികൃത ഹിതകാരിണി സഭ- ബി ആര് അംബേദ്കര്‍
ഹിന്ദു മഹാസഭ- മദന്‍ മോഹന്‍ മാളവ്യ
ഖുദായ് ഖിദ്മത്ഗര്‍- ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
ബേതൂണ്‍ സ്കൂള്‍- ഈശ്വരചന്ദ്ര വിദ്യാസാഗര്‍
മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ്- സര് സയ്യദ് അഹമ്മദ് ഖാന്
അനുശീലന്‍ സമിതി- ബരീന്ദ്ര ഘോഷ്
വിശ്വഭാരതി- രബീന്ദ്രനാഥ് ടാഗോര്‍
