1) രവി, ബിയാസ് നദികള്‍ക്കിടയിലുള്ള എക്കല്‍ പ്രദേശം അറിയപ്പെടുന്ന പേര്
ഡോബ്
2) ഇന്ത്യയുടെ ആദ്യത്തെ റിമോട്ട് സെന്‍സിങ് ഉപഗ്രഹം
ഐആര്‍എസ് 1എ
3) ഇന്ത്യയില്‍ ആര്‍ട്ടിക്കിള്‍ 356-ന്റെ പ്രയോഗത്തിലൂടെ ഏറ്റവും കൂടുതല്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
4) ഇന്ത്യന്‍ അറ്റോമിക് എനര്‍ജി ആക്ട് നിലവില്‍വന്നതെന്ന്
1948 ഏപ്രില്‍ 15
5) മലിഗുഡ തുരങ്കം ഏത് സംസ്ഥനത്താണ്
ഒഡിഷ
6) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ രൂപവല്‍ക്കരിക്കണം എന്ന ശുപാര്‍ശ നല്‍കിയ കമ്മിറ്റിയുടെ അധ്യക്ഷന്‍
ഡോ എസ് രാധാകൃഷ്ണന്‍
7) മാഗ്നിഫിസന്റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ കായികതാരം
മേരി കോം
8) ഞാനാണ് വിപ്ലവം എന്ന് പറഞ്ഞതാര്
നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്
9) ചിരാവ് എന്ന ബാംബൂ ഡാന്‍സ് അരങ്ങേറുന്ന സംസ്ഥാനം
മിസോറാം
10) കൂടിയാട്ടത്തെക്കുറിച്ച് നാട്യകല്‍പദ്രുമം എന്ന കൃതി രചിച്ചത്
ഗുരു മാണി മാധവ ചാക്യാര്‍
11) ധ്രുവദീപ്തി കാണപ്പെടുന്ന അന്തരീക്ഷ പാളി
തെര്‍മോസ്ഫിയര്‍
12) നര്‍മ്മദ സംരക്ഷണ പ്രക്ഷോഭം എന്തിനുവേണ്ടി ആയിരുന്നു
പ്രകൃതി സംരക്ഷണം
13) നക്കവാരം എന്ന് പുരാതന കാലത്ത് അറിയപ്പെടുന്ന ദ്വീപ്
നിക്കോബര്‍
14) ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ രചിച്ചത്
ശശി തരൂര്‍
15) തുള്‍ബുള്‍ പദ്ധതി ഏത് നദിയിലാണ്
ഝലം
16) പ്രാചീനകാലത്ത് അര്‍ബുദാഞ്ചല്‍ എന്നറിയപ്പെട്ട പര്‍വ്വതം
മൗണ്ട് അബു
17) തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍വന്ന സമയത്ത് ആരായിരുന്നു ഭരണാധികാരി
ചിത്തിര തിരുനാള്‍
18) തിരുവനന്തപുരം നഗരം ആദ്യമായി വൈദ്യുതീകരിച്ചപ്പോള്‍ ആരായിരുന്നു ഭരണാധികാരി
സേതുലക്ഷ്മിബായി
19) തകഴിയെ 1984-ല്‍ ജ്ഞാനപീഠത്തിന് അര്‍ഹനാക്കിയ കൃതി
കയര്‍
20) കോട്ടണോപൊളിസ് എന്നറിയപ്പെടുന്ന നഗരം
മുംബൈ
21) കേരളത്തില്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍വന്ന വര്‍ഷം
1988
22) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ (കെ എസ് എഫ് ഇ) ആസ്ഥാനം
തൃശൂര്‍
23) ലോകസഭയുടെ പ്രോട്ടേം സ്പീക്കര്‍ ആര്‍ക്ക് മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്
രാഷ്ട്രപതി
24) ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയതാര്
ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍
25) ബക്രേശ്വര്‍ ജിയോതെര്‍മല്‍ ഏരിയ ഏത് സംസ്ഥാനത്താണ്
ബംഗാള്‍
26) ഫോസിലുകകള്‍ ഇല്ലാത്ത ശിലകള്‍
ആഗ്നേയശിലകള്‍
27) നോത്രദാം പള്ളി ഏത് രാജ്യത്താണ്
ഫ്രാന്‍സ്
28) ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്
പര്‍വത മണ്ണ്
29) പരീക്കുഡ് ദ്വീപ് ഏത് തടാകത്തിലാണ്
ചില്‍ക്ക
30) ഹൈഡ്രജന്‍ എന്ന മൂലകത്തിന്റെ ഏത് ഐസോടോപ്പാണ് ആണവനിലയങ്ങളില്‍ ഉപയോഗിക്കുന്നത്
ഡ്യുട്ടീരിയം