2020-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മലയാളികള്‍

0

2020-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ 13 പുരസ്‌കാരങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചു.

മികച്ച നടി: അപര്‍ണ ബാലമുരളി (സൂരറൈ പോട്ര്)

മികച്ച സംവിധായകന്‍: സച്ചി (അയ്യപ്പനും കോശിയും)

മികച്ച സഹനടന്‍: ബിജുമേനോന്‍ (അയ്യപ്പനും കോശിയും)

മികച്ച പിന്നണിഗായിക: നഞ്ചിയമ്മ (അയ്യപ്പനും കോശിയും)

മികച്ച സംഘട്ടന സംവിധാനം: മാഫിയ ശശി (അയ്യപ്പനും കോശിയും)

മികച്ച മലയാള സിനിമ: സെന്ന ഹെഗ്ഡെയുടെ ”തിങ്കളാഴ്ച നിശ്ചയം”

ജൂറിയുടെ പ്രത്യേക പരാമര്‍ശം: കാവ്യ പ്രകാശ് സംവിധാനം ചെയ്ത ”വാങ്ക്”

മികച്ച വിദ്യാഭ്യാസ ചിത്രം: നന്ദന്‍ സംവിധാനം ചെയ്ത ”ഡ്രീമിങ് ഓഫ് വേര്‍ഡ്സ്”

മികച്ച നോണ്‍ ഫീച്ചര്‍ ചിത്രം:ശോഭ തരൂര്‍ ശ്രീനിവാസന്റെ ”റാപ്‌സഡി ഓഫ് റെയിന്‍സ്: ദി മണ്‍സൂണ്‍ ഓഫ് കേരള”

നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ മികച്ച ഛായാഗ്രഹണം: നിഖില്‍.എസ്.പ്രവീണ്‍ (”ശബ്ദിക്കുന്ന കലപ്പ”)

മികച്ച സിനിമാപുസ്തകം: അനൂപ് രാമകൃഷ്ണന്‍ എഴുതിയ ”എംടി അനുഭവങ്ങളുടെ പുസ്തകം”

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി (”കപ്പേള”)

മികച്ച ശബ്ദലേഖനം: ശ്രീശങ്കര്‍, വിഷ്ണു ഗോവിന്ദ് (”മാലിക്ക്”)

2020-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മലയാളികള്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
80%
Awesome
  • Design
Leave a comment