1) പോര്‍ച്ചുഗീസ് ഇന്ത്യയുടെ ആസ്ഥാനം 1530-ല്‍ കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് മാറ്റിയ പോര്‍ച്ചുഗീസ് ഗവര്‍ണര്‍
നിനോ ഡ കുഞ്ഞ
2) മുഗള്‍ ഭരണകേന്ദ്രം ആഗ്രയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റിയ (1638) ചക്രവര്‍ത്തി
ഷാജഹാന്‍
3) മകരന്ദ് എന്ന തൂലികാ നാമത്തില്‍ രചന നടത്തിയിരുന്ന സ്വാതന്ത്ര്യസമര സേനാനി
മദന്‍ മോഹന്‍ മാളവ്യ
4) കേരള വനിതാ കമ്മീഷന്‍ നിയമത്തിന് പ്രസഡിന്റിന്റെ അംഗീകാരം ലഭിച്ചതെന്ന്
1995 സെപ്തംബര്‍ 15
5) ഏത് ബുദ്ധക്ഷേത്രത്തിന് വരഗുണന്‍ സ്വത്തുദാനം ചെയ്യുന്നതിനെ കുറിച്ചാണ് പാലിയം ശാസനത്തില്‍ പ്രതിപാദിക്കുന്നത്
ശ്രീമൂലവാസം
6) ഇന്ത്യയിലെ രണ്ടാമത്തെ ഉയര്‍ന്ന നിയമ ഉദ്യോഗസ്ഥന്‍ എന്നറിയപ്പെടുന്നത്
സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ
7) അഡോണിസ് എഴുതിയതാര്
പി ബി ഷെല്ലി
8) കേരളത്തില്‍ ജൈനമതത്തിന്റെ അധപതനം ആരംഭിച്ച നൂറ്റാണ്ട്
എട്ടാം നൂറ്റാണ്ട്
9) 1909-ല്‍ ലീഡര്‍ എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണം ആരംഭിച്ച നേതാവ്
മദന്‍ മോഹന്‍ മാളവ്യ
10) അഭ്യുദയ (1907), മര്യാദ (1910) എന്നീ ഹിന്ദി പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച നേതാവ്
മദന്‍ മോഹന്‍ മാളവ്യ
11) പതിനാാലം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏത് കവിയാണ് ദ കാന്റര്‍ബറി ടെയില്‍സ് രചിച്ചത്
ജെഫ്രി ചോസര്‍
12) ബാബറുടെ യഥാര്‍ത്ഥ പേര്
സഹിറുദ്ദീന്‍ മുഹമ്മദ് (1438- 1530)
13) വില്ലന്‍ ചുമയ്ക്ക് കാരണമാകുന്ന രോഗാണു
ബോര്‍ഡെറ്റെല്ല പെര്‍ട്ടൂസിസ്
14) ചിലപ്പതികാരത്തിന്റെ കര്‍ത്താവായ ഇളങ്കോ അടികള്‍ ഏത് മതത്തിന്റെ അനുയായി ആയിരുന്നു
ജൈനമതം
15) ഫ്രാന്‍കോ മേരി അരോയറ്റിന്റെ പ്രശസ്തമായ തൂലികാ നാമം
വോള്‍ട്ടയര്‍
16) സാന്റിയാഗോ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണുള്ളത്
ദി ഓള്‍ഡ്മാന്‍ ആന്റ് സീ (കിഴവനും കടലും)
17) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആപ്തവാക്യം
സര്‍വ ഭവന്തു സുഖിനോ (എല്ലാവരും സന്തുഷ്ടരാകട്ടെ)
18) ഗൊണോറിയക്ക് കാരണമാകുന്ന രോഗാണു
നൈസറിയ ഗൊണോറിയ
19) മുണ്ടകോപനിഷത്തിലെ സത്യമേവ ജയതേ എന്ന വാക്യം ജനകീയമാക്കിയ നേതാവ്
മദന്‍ മോഹന്‍ മാളവ്യ
20) 1910-ല്‍ ഫിറോസ് മേത്ത ആരംഭിച്ച പത്രം
ബോംബെ ക്രോണിക്കിള്‍
21) 1978-ല്‍ സ്ഥാപിക്കപ്പെട്ട ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന സംഘടനയുടെ ആദ്യ പേര് എന്തായിരുന്നു
ഹെല്‍സിങ്കി വാച്ച്
22) സത്യശോധക് സമാജത്തിന്റെ മുഖപത്രം
ദീനബന്ധു
23) രാജസ്ഥാനിലെ പുഷ്‌കര്‍മേള പ്രധാനമായും ഏതിന്റെ വ്യാപാരത്തിനാണ് പ്രശസ്തമായത്
ഒട്ടകം
24) സാഞ്ചോ പാന്‍സ എന്ന കഥാപാത്രം ഏത് പുസ്തകത്തിലാണ് ഉള്ളത്
ഡോണ്‍ ക്വിക് സോട്ട്
25) ലേഡി ചാറ്റര്‍ലീസ് ലവര്‍ എഴുതിയതാര്
ഡി എച്ച് ലോറന്‍സ്
- Design