- രാജ്യത്തെ ആകെ ഉള്‍നാടന്‍ ജലഗതാഗത മാര്‍ഗ്ഗങ്ങളുടെ ദൈര്‍ഘ്യം- 20,236 കിലോമീറ്റര്‍
- ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി സ്ഥാപിച്ച വര്‍ഷം- 1986 ഒക്ടോബര്‍ 27
- അതോറിറ്റിയുടെ ആസ്ഥാനം- നോയിഡ
- ദേശീയ ജലപാത 1
- നിലവില്‍ വന്ന വര്‍ഷം 1986
- ദൈര്‍ഘ്യം- 1620 കിലോമീറ്റര്‍
- നദികള്‍- ഗംഗ, ഭാഗീരഥി, ഹുഗ്ലി
- ഉത്തര്‍പ്രദേശിലെ അലഹാബാദില്‍ ആരംഭിച്ച് പശ്ചിമബംഗാളിലെ ഹാല്‍ഡിയില്‍ അവസാനിക്കുന്നു
- ദേശീയ ജലപാത 2
- നിലവില്‍ വന്ന വര്‍ഷം 1988
- ദൈര്‍ഘ്യം- 891 കിലോമീറ്റര്‍
- നദി- ബ്രഹ്‌മപുത്ര
- അസമിലെ സാദിയയില്‍ ആരംഭിച്ച് ബംഗ്ലാദേശിലെ ദുബ്രിയില്‍ അവസാനിക്കുന്നു
- ദേശീയ ജലപാത 3
- നിലവില്‍ വന്ന വര്‍ഷം- 1993
- ദൈര്‍ഘ്യം- 205 കിലോമീറ്റര്‍
- കടന്നുപോകുന്ന ജലമാര്‍ഗങ്ങള്‍- വെസ്റ്റ് കോസ്റ്റ് കനാല്‍, ഉദ്യോഗമണ്ഡല്‍ കനാല്‍, ചമ്പക്കര കനാല്‍
- കൊല്ലം, കോട്ടപ്പുറം, കൊച്ചി-പാതാളം, കൊച്ചി-അമ്പലമുകള്‍ മേഖലകളിലൂടെ കടന്നുപോകുന്നു
- ദേശീയ ജലപാത 4
- നിലവില്‍വന്ന വര്‍ഷം 2008
- ദൈര്‍ഘ്യം- 1096 കിലോമീറ്റര്‍
- നദികള്‍- ഗോദാവരി, കൃഷ്ണ
- ആന്ധ്രയിലെ കാക്കിനഡയില്‍ ആരംഭിച്ച് പുതുച്ചേരിയില്‍ അവസാനിക്കുന്നു
Related Posts
- ദേശീയ ജലപാത 5
- നിലവില്‍ വന്ന വര്‍ഷം 2008
- ദൈര്‍ഘ്യം- 623 കിലോമീറ്റര്‍
- നദികള്‍- ബ്രാഹ്‌മണി, മഹാനദി, വിവിധ കനാലുകള്‍
- പശ്ചിമബംഗാളിലെ ജിയോന്‍ഖാലിയില്‍ ആരംഭിച്ച് ഒഡീഷയിലെ താല്‍ച്ചറില്‍ അവസാനിക്കുന്നു
- ദേശീയ ജലപാത 6
- നിലവില്‍ വന്ന വര്‍ഷം 2016
- ദൈര്‍ഘ്യം- 121 കിലോമീറ്റര്‍
- നദി- ബാരക്ക്
- കടന്നുപോകുന്ന ഭാഗങ്ങള്‍- അസമിലെ ലംഖിപ്പൂര്‍ മുതല്‍ ഭംഗ വരെ
- ദേശീയ ജലപാതാ നിയമം നിലവില്‍ വന്ന വര്‍ഷം- 2016
- ഈ നിയമ പ്രകാരം ഇന്ത്യയില്‍ എത്ര ദേശീയ ജലപാതകളുണ്ട്- 111
ക്യാപ്‌സൂള്‍: ഇന്ത്യയിലെ ദേശീയ ജലപാതകള്‍
80% Awesome
- Design