1) ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ആരുടെ സൃഷ്ടിയാണ്
ചാള്‍സ് ഡിക്കന്‍സ്
2) ഡോ പല്‍പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍ ഏത് വര്‍ഷത്തില്‍ സമര്‍പ്പിച്ചു
1896
3) ഡോ അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം
ബുദ്ധമതം
4) തോറ്റങ്ങള്‍ എഴുതിയത്
കോവിലന്‍
5) ദേവഭൂമിയെന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം
ഉത്തരാഖണ്ഡ്
6) ദേവരായന്‍ ഒന്നാമന്റെ കാലത്ത് വിജയ നഗരം സന്ദര്‍ശിച്ച ഇറ്റലിക്കാരന്‍
നിക്കോളോ കോണ്ടി
7) ദേശീയ ബഹുമതി നേടിയ ആദ്യത്തെ മലയാള ചിത്രം
നീലക്കുയില്‍
8) ദേശീയ സുരക്ഷാ സമിതിയുടെ അധ്യക്ഷന്‍
9) ദേശീയ ജലപാത 3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു
10) ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുളള കേരളത്തിലെ സ്ഥലം
പെരുവണ്ണാമൂഴി