1) രക്തകോശത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രക്തകോശം
അരുണരക്താണുക്കള്‍
2) അധസ്ഥിത കുട്ടികളുടെ വിദ്യാലയ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ ഏത് പെണ്‍കുട്ടിയുമായിട്ടാണ് അയ്യങ്കാളി ഊരുട്ടമ്പലം പള്ളിക്കൂടത്തില്‍ പ്രവേശിച്ചത്
പഞ്ചമി
3) ബിഷപ്പ് വെള്ളച്ചാട്ടം ഏത് നദിയിലാണ്
ഉമിയാം
4) പൂര്‍ണരൂപത്തില്‍ വന്ദേമാതരത്തിന് എത്ര ചരണങ്ങളാണുള്ളത്
7
5) നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം
ന്യൂഡല്‍ഹി
6) നല്ലളം താപനിലയത്തിലെ ഇന്ധനം
ഡീസല്‍
7) സ്വാതന്ത്ര്യാനന്തരം രൂപംകൊണ്ട നാല് തരം സംസ്ഥാനങ്ങളില്‍ തിരുവിതാംകൂര്‍ ഏതിലാണ് ഉള്‍പ്പെട്ടിരുന്നത്
പാര്‍ട്ട് ബി
8) കാല്‍മുട്ടിലെ അസ്ഥിയുടെ പേര്
പാറ്റെല്ല
9) ഗംഗയുടെ പോഷകനദികളില്‍ ഏറ്റവും ജലസമൃദ്ധം
ഗാഘ്ര
10) സ്‌നായുക്കള്‍ പൊട്ടുകയോ മുറിയുകയോ ചെയ്യുന്ന അവസ്ഥയേത്
ഉളുക്ക്
Related Posts
11) കുറിച്യര്‍ക്കെതിരെ നികുതി ഏര്‍പ്പെടുത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍
തോമസ് വാര്‍ഡന്‍
12) പ്രോലാക്ടിന്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി
പിറ്റിയൂട്ടറി
13) കുട്ടനാട്ടില്‍ ഒരണ സമരം നടന്ന വര്‍ഷം
198
14) കാരറ്റില്‍ ധാരാളമായുള്ള ബീറ്റാ കരോട്ടിന്‍ എവിടെ വച്ചാണ് വിറ്റാമിന്‍ എ ആയി മാറുന്നത്
കരള്‍
15) കരപ്പുറം എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന സ്ഥലം
ചേര്‍ത്തല
16) ഒപ്റ്റിക്കല്‍ ഫൈബര്‍ പ്രയോജനപ്പെടുത്തിയ ആദ്യ ഉപകരണം
എന്‍ഡോസ്‌കോപ്പ്
17) ഏറ്റവും ബലിഷ്ഠമായ മനുഷ്യപേശി
ഗര്‍ഭാശയ പേശി
18) ടെന്നീസിന്റെ ജന്മനാട്
ഫ്രാന്‍സ്
19) കൊച്ചി സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍
ജോസഫ് മുണ്ടശ്ശേരി
20) സാഹിത്യ നൊബേല്‍ നിരാകരിച്ച റഷ്യന്‍ എഴുത്തുകാരന്‍
ബോറിസ് പാസ്റ്റര്‍നാക്ക് (1958)
80% Awesome
- Design