1) ഏത് വംശത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവാണ് പുലകേശി രണ്ടാമന്‍
ചാലൂക്യ
2) ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനമായി ജൂലൈ 1 ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്
ഡോ ബി സി റോയ്
3) ഗാന്ധിജി എവിടെ വച്ചാണ് ആദ്യമായി സത്യാഗ്രഹം അനുഷ്ഠിച്ചത്
ദക്ഷിണാഫ്രിക്ക
4) കടലില്‍ എണ്ണ കലര്‍ന്നാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം തടയാന്‍ ഉപയോഗിക്കുന്ന ബാക്ടീരിയ
സൂപ്പര്‍ ബഗ്
5) കര്‍ണാടകത്തിലെ ഏറ്റവും വലിയ നഗരം
ബംഗളുരു
6) ഏത് വംശത്തിലെ ഏറ്റവും പ്രഗല്‍ഭനായ രാജാവായിരുന്ന രുദ്രദാമന്‍
ശകവംശം
7) ട്രാന്‍സിസ്റ്ററുകളും ഐസിയും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സെമികണ്ടക്ടര്‍
ജെര്‍മേനിയം
8) ഘ്രാണശക്തി ഏറ്റവും കൂടുതലുള്ള ജീവി
സ്രാവ്
9) ഏറ്റവും തെക്കേയറ്റത്തെ വന്‍കര
അന്റാര്‍ട്ടിക്ക
10) ദേശീയ വിനോദ സഞ്ചാര ദിനം (National Tourism Day) എന്നാണ്
ജനുവരി 25
11) ഏറ്റവും വേഗത്തില്‍ നീന്തുന്ന പക്ഷി
പെന്‍ഗ്വിന്‍
12) ഇന്ത്യയിലെ ആദ്യത്തെ കല്‍ക്കരി ഖനി
റാണി ഗഞ്ജ്
13) പഴവര്‍ഗങ്ങളില്‍ ഒരേസമയത്ത് വിളവെടുക്കാന്‍ സഹായകമായ ഹോര്‍മോണ്‍
അബ്‌സസിക് ആസിഡ്
14) എല്ലാവര്‍ക്കും രക്തം നല്‍കാവുന്ന രക്തഗ്രൂപ്പ്
ഒ ഗ്രൂപ്പ്
15) വിക്ടോറിയ മെമ്മോറിയല്‍ എവിടെയാണ്
കൊല്‍ക്കത്ത
16) ഏറ്റവും ജനസംഖ്യ കൂടിയ കോമണ്‍വെല്‍ത്ത് അംഗരാജ്യം
ഇന്ത്യ
17) സമുദ്രങ്ങളില്‍ രാജാവ് എന്നറിയപ്പെടുന്നത്
പസഫിക് സമുദ്രം
18) അക്ബര്‍ ബുലന്ദ് ദര്‍വാസ നിര്‍മ്മിച്ചത് ഏത് പ്രദേശം കീഴടക്കിയതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ്
ഗുജറാത്ത്
19) ഏത് രാജ്യത്തെ വാഹനനിര്‍മ്മാതാക്കളാണ് വോള്‍വോ
സ്വീഡന്‍
20) ഇന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത് ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്
ഡല്‍ഹൗസി