1) ഭബാനി പഥക്, ദേവി ചൗധരാണി എന്നിവര്‍ ഏത് കലാപവുമായി ബന്ധപ്പെട്ട നേതാക്കളായിരുന്നു
സന്ന്യാസി കലാപം
2) ബിയാസ് നദി ഏതിലേക്കാണ് ചെന്ന് ചേരുന്നത്
സത്‌ലജ്
3) പദാര്‍ത്ഥത്തിന്റെ എത്രാമത്തെ അവസ്ഥയാണ് സൂപ്പര്‍ കൂള്‍ഡ് ഫെര്‍മി ഗ്യാസ്
ഏഴ്
4) പുലിക്കോട് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്
കാസര്‍കോഡ്
5) പാഗല്‍ പന്തി കലാപത്തിന്റെ പശ്ചാത്തലം എവിടെയാണ്
ബംഗാള്‍
6) നാനാ സാഹിബിന്റെ യഥാര്‍ത്ഥ പേര്
ദോണ്ഡു പാന്ത്
7) വൈദ്യുത ചാര്‍ജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ
പ്ലാസ്മ
8) കോള്‍ ഗ്യാസില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്
9) ഓക്‌സിജന്‍, പോഷണങ്ങള്‍ എന്നിവ ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തില്‍ എത്തുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നത് ഏതിലൂടെയാണ്
10) ഏത് ജീവിയിലെ പ്രത്യുല്‍പാദന രീതിയാണ് മുകുളനം
ഹൈഡ്ര
80% Awesome
- Design