2022-ലെ വയലാര്‍ സാഹിത്യ പുരസ്‌കാരം എസ് ഹരീഷിന്റെ മീശയ്ക്ക്

2022-ലെ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം എസ് ഹരിഷീന്റെ മീശ എന്ന നോവലിന് ലഭിച്ചു. ഹരീഷിന് ലഭിച്ചത് 46-ാമത്തെ വയലാര്‍ പുരസ്‌കാരമാണ്