1) ചലിച്ചു കൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കുകയാണെങ്കില്‍ അതിന്റെ ഗതികോര്‍ജ്ജം
നാലിരട്ടിയാകും
2) ധവള പ്രകാശം ലഭിക്കാനായി കൂട്ടിച്ചേര്‍ക്കുന്ന രണ്ട് വര്‍ണ്ണങ്ങളാണ്
ദ്വിതീയവര്‍ണ്ണങ്ങള്‍
3) വര്‍ണ്ണാന്ധത (ഡാല്‍ട്ടനിസം) ബാധിച്ച ഒരു വ്യക്തിക്ക് തിരിച്ചറിയാന്‍ കഴിയാത്ത വര്‍ണ്ണങ്ങള്‍
ചുവപ്പ്, പച്ച
4) റിക്കോര്‍ഡ് ചെയ്ത ശബ്ദം പുനസംപ്രേക്ഷണം ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണം
ഫോണോഗ്രാഫ്
5) വാഹനങ്ങള്‍ സഞ്ചരിച്ച ദൂരം രേഖപ്പെടുത്താന്‍ ഉപയോഗിക്കുന്ന ഉപകരണം
ഓഡോമീറ്റര്‍
6) വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ബ്രേക്ക് എന്ന സംവിധാനത്തിന് പിന്നിലെ അടിസ്ഥാന നിയമം
പാസ്‌കല്‍ നിയമം
7) പ്രവേഗത്തിന്റെ യൂണിറ്റ് ഏതാണ്
മീറ്റര്‍ പ്രതി സെക്കന്റ്
8) ഒരു വസ്തുവിന് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്നത്
ധ്രുവപ്രദേശങ്ങളില്‍
9) മൂന്നാം വര്‍ഗ്ഗ ഉത്തോലകത്തിന്റെ സവിശേഷത
രോധത്തിനും ധാരത്തിനുമിടയില്‍ യത്‌നം
10) അപകേന്ദ്രബലത്തിന്റെ ദിശയെ സംബന്ധിച്ച് ശരിയായ പ്രസ്താവന
ദിശ കേന്ദ്രത്തില്‍ നിന്നും പുറത്തേക്കാണ്
11) വേപ്പര്‍ ലാമ്പില്‍ നൈട്രജന്‍ വാതകം നിറച്ചാല്‍ ലഭിക്കുന്ന പ്രകാശം
ചുവപ്പ്
12) ഡൈനാമിറ്റ് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍
ആല്‍ഫ്രഡ് നൊബേല്‍
13) ഒരു ടേപ്പ് റെക്കോര്‍ഡറില്‍ ശബ്ദോര്‍ജ്ജം റിക്കോര്‍ഡ് ചെയ്യുന്നത് ഏത് രൂപത്തിലാണ്
കാന്തികോര്‍ജ്ജമായി
14) രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥ
ഹൈപ്പോടെന്‍ഷന്‍
15) ഫോട്ടോകോപ്പി യന്ത്രത്തില്‍ ഉപയോഗിക്കുന്ന മൂലകം
സെലിനിയം
16) വാട്ടര്‍ ഗ്ലാസിലെ രാസനാമം ഏതാണ്
സോഡിയം സിലിക്കേറ്റ്
17) ജലത്തില്‍ കാഠിന്യം മാറ്റാന്‍ ഉപയോഗിക്കുന്ന കാല്‍സ്യം സംയുക്തം
കാല്‍സ്യം ഹൈഡ്രോക്‌സൈഡ്
18) വിമാനത്തിന്റെ എഞ്ചിന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹം
ടൈറ്റാനിയം
19) ഗ്രീന്‍ വിട്രിയോള്‍ എന്നറിയപ്പെടുന്നത്
ഫെറസ് സള്‍ഫേറ്റ്
20) വ്യവസായികമായി ഉരുക്ക് നിര്‍മ്മിക്കുന്ന പ്രക്രിയ ഏത്
ബെസിമര്‍ പ്രക്രിയ
21) കോള്‍ ഗ്യാസ് ഏതിന്റെയെല്ലാം മിശ്രിതമാണ്
കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രജന്‍, മീഥേന്‍
22) ഹൈപ്പോകലേമിയ എന്ന രോഗം ഏത് മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു
പൊട്ടാസ്യം
23) എലിവിഷം എന്നറിയപ്പെടുന്നത് രാസപരമായി ഏതാണ്
സിങ്ക് ഫോസ്‌ഫൈഡ്
24) കാര്‍ബണിന്റെ ഏത് രൂപാന്തരമാണ് പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്
ഗ്രാഫൈറ്റ്
25) നീലനിറമുള്ള ഗ്ലാസിന്റെ നിര്‍മ്മാണത്തിനായി ചേര്‍ക്കുന്നത് ഏത് സംക്രമണ മൂലകങ്ങളുടെ സംയുക്തമാണ്
കൊബാള്‍ട്ട് ലവണം
26) പോളിയോ തുള്ളിമരുന്നിന്റെ ഉപജ്ഞാതാവ്
ആല്‍ബര്‍ട്ട് സാബിന്‍
27) പൈനാപ്പിളിന്റെ ഗന്ധമുള്ള എസ്റ്റര്‍ ഏതാണ്
ഈഥൈല്‍ ബ്യൂട്ടെറേറ്റ്
28) സോപ്പ് നിര്‍മ്മാണത്തില്‍ സോപ്പിനെ ഗ്ലിസറിനില്‍ നിന്നും വേര്‍തിരിക്കാന്‍ ഉപയോഗിക്കുന്നത്
സോഡിയം ഓക്‌സൈഡ്
29) കോശത്തിലെ ആത്മഹത്യ സഞ്ചികള്‍ എന്നറിയപ്പെടുന്നത്
ലൈസോസോ
30) ആര്‍എന്‍എയിലെ നൈട്രജന്‍ ബേസുകളില്‍ ഉള്‍പ്പെടുന്നത്
അഡിനിന്‍, ഗ്വാനിന്‍, യുറാസില്‍
31) പ്രത്യുല്‍പാദന കോശങ്ങളിലെ കോശവിഭജനം ഏതാണ്
ഊനഭംഗം
32) മധ്യകര്‍ണത്തിലെ അസ്ഥികള്‍
മാലിയസ്, ഇന്‍കസ്, സ്റ്റേപ്പിസ്
33) തലച്ചോറിന്റെ ഏത് ഭാഗത്തെയാണ് മദ്യം ബാധിക്കുന്നത്
സെറിബെല്ലം
34) പ്രേരക ന്യൂറോണുകള്‍ക്ക് നാശം സംഭവിക്കുന്നതിനാല്‍ ഡോപോമൈന്‍ എന്ന നാഡീയ പ്രേക്ഷകത്തിന്റെ ഉല്‍പാദനം കുറയുന്നത് മൂലം ഉണ്ടാകുന്ന നാഡീരോഗം ഏതാണ്
പാര്‍ക്കിന്‍സണ്‍സ്
35) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപ്പതി സ്ഥിതി ചെയ്യുന്നത്
കൊല്‍ക്കത്ത
36) കേരളത്തില്‍ ഏലം ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന പാമ്പാടുംപാറ ഏത് ജില്ലയിലാണ്
ഇടുക്കി
37) ഖാരിഫ് വിളകളുടെ വിളവെടുപ്പ് കാലം ഏതാണ്
സെപ്തംബര്‍- ഒക്ടോബര്‍
38) കരിമ്പിന്റെ ശാസ്ത്രീയ നാമം
സക്കാരം ഒഫിനിനാരം
39) സ്പര്‍ശനങ്ങളോട് പ്രതികരിക്കാനുള്ള സസ്യങ്ങളുടെ പ്രവണത അറിയപ്പെടുന്നത്
തിഗ്മോ ട്രോപ്പിസം
40) ഒരു സസ്യത്തിലെ തന്നെ രണ്ട് പുഷ്പങ്ങള്‍ തമ്മിലുള്ള പരാഗണമാണ്
ഗൈറ്റനോഗമി
41) സസ്യങ്ങളില്‍ ഫലങ്ങള്‍ പാകമാകാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഏത്
എഥിലിന്‍
42) പൂക്കളിലെ സ്ത്രീ ലൈംഗിക അവയവം
ജനിപുടം
43) തേങ്ങയുടെ ചിരച്ച നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന സസ്യകല
എപ്പിഡെര്‍മിസ്
44) സിയോഫൈറ്റുകള്‍ എന്നറിയപ്പെടുന്ന സസ്യങ്ങള്‍
തണലില്‍ വളരുന്നവ
45) ഏത് ജീവിയുടെ സഞ്ചാരാവയവമാണ് ഫ്‌ളജല്ല എന്നറിയപ്പെടുന്നത്
യൂഗ്ലീന
46) ബാക്ടീരിയ ഉള്‍പ്പെടുന്ന ജീവ വിഭാഗം അറിയപ്പെടുന്നത്
മൊണീറ
47) സ്ത്രീകളില്‍ ലിംഗക്രോമസോമുകളില്‍ ഒരു ക്രോമസോം കുറയുന്ന അവസ്ഥയാണ്
ടര്‍ണേഴ്‌സ് സിന്‍ഡ്രോം
48) ഏത് രോഗനിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരിശോധനയാണ് ഇഷിഹാര ടെസ്റ്റ്
വര്‍ണ്ണാന്ധത
49) വിശപ്പില്ലായ്മ എന്ന അവസ്ഥയെ വൈദ്യശാസ്ത്രത്തില്‍ നിര്‍വചിച്ചിരിക്കുന്നത്
അനോറെക്‌സിയ
50) യുവത്വ ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്
തൈമോസിന്‍
51) ആല്‍ക്കഹോളുകളും ആസിഡുകളും പ്രവര്‍ത്തിച്ചുണ്ടാകുന്ന ഉല്‍പന്നങ്ങള്‍
എസ്റ്ററുകള്‍
- Design