ഗാമയോടൊപ്പം വന്ന പോര്‍ച്ചുഗീസ് നാവികന്റെ പേര്

0

1) ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം കണ്ടെത്താന്‍ വാസ്‌കോഡഗാമയെ നിയോഗിച്ച പോര്‍ച്ചുഗീസ് ചക്രവര്‍ത്തി-

മാനുവല്‍ 1

2) വാസ്‌കോഡഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ച വര്‍ഷം

1497

3) വാസ്‌കോഡഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ച സ്ഥലം

ലിസ്ബണ്‍

4) വാസ്‌കോഡഗാമയുടെ സംഘത്തിലെ കപ്പലുകള്‍

സെന്റ് ഗബ്രിയേല്‍, സെന്റ് റാഫേല്‍, സെന്റ് ബറിയോ

5) വാസ്‌കോഡഗാമ ആദ്യമായി കേരളത്തില്‍ എത്തിയത്

1498 മെയ് 20

6) വാസ്‌കോഡഗാമ കേരളത്തില്‍ കപ്പലിറങ്ങിയത്

കാപ്പാട് ബീച്ചില്‍

7) കാപ്പാട് ബീച്ച് ഏത് പഞ്ചായത്തില്‍പ്പെടുന്നു

ചേമഞ്ചേരി പഞ്ചായത്ത്

8) വാസ്‌കോഡഗാമ കേരളത്തില്‍ എത്തിയപ്പോള്‍ കോഴിക്കോട് ഭരിച്ചിരുന്ന രാജവംശം

സാമൂതിരിമാര്‍

9) ഗാമയോടൊപ്പം വന്ന പോര്‍ച്ചുഗീസ് നാവികന്റെ പേര്

അല്‍വാരോവെന്‍ഹോവ്

10) വാസ്‌കോഡഗാമ ലിസ്ബണിലേക്ക് മടങ്ങിയ വര്‍ഷം

1499

കേരള ചരിത്രം- പോര്‍ച്ചുഗീസുകാര്‍

80%
Awesome
  • Design
Comments
Loading...