1) താഴെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയായത് ഏതാണ്
1. ഏറ്റവും നീളം കൂടിയ ഡാം ഹിരാക്കുഡ് ആണ്
2. ഇന്ത്യയിലെ ഏറ്റവും വലിയ ഡാം സര്‍ദാര്‍ സരോവര്‍ ആണ്
3. ഏറ്റവും ഉയരം കൂടിയ ഡാം തെഹരിയും ആണ്
4. ഇവയെല്ലാം ശരിയാണ്
എ) 1
ബി) 2
സി) 3
ഡി) 4
ഉത്തരം ഡി
2) താഴെപ്പറയുന്ന പ്രസ്താവനയില്‍ ശരിയേത്
1. നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കോണ്‍ഗ്രസ് പ്രസിഡന്റ് ജവഹര്‍ലാല്‍ നെഹ്റു ആണ്
2. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ കോണ്‍ഗ്രസ് പ്രസിഡന്റ് മഹാത്മാഗാന്ധിയാണ്
എ) 1
ബി) 2
സി) രണ്ടും ശരി
ഡി) രണ്ടും തെറ്റ്
ഉത്തരം സി
3) താഴെപ്പറയുന്ന പ്രസ്താവനകളില്‍ തെറ്റേത്
1. പഴശ്ശികുടീരം സ്ഥിതി ചെയ്യുന്നത് സുല്‍ത്താന്‍ബത്തേരിയിലാണ്
2. പഴശ്ശിമ്യൂസിയം സ്ഥിതി ചെയ്യുന്നത് കോഴിക്കോട്
3. പഴശ്ശിഡാം സ്ഥിതി ചെയ്യുന്നത് കണ്ണൂരില്‍
എ) 1
ബി) 2
സി) 3
ഡി) എല്ലാം തെറ്റ്
ഉത്തരം എ
പഴശ്ശികുടീരം സ്ഥിതി ചെയ്യുന്നത് മാനന്തവാടിയിലാണ്
4) താഴെപ്പറയുന്ന പ്രസ്താവനകളില്‍ ശരിയേത്
1. ഇന്ത്യയിലെ ആദ്യ സൈബര്‍ പൊലീസ് സ്റ്റേഷന് ബംഗളുരുവിലാണ്
2. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ചെന്നൈയിലാണ്
3. ഇന്ത്യയിലെ ആദ്യ സൈബര്‍ പൊലീസ് സ്റ്റേഷന് തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ്
എ) 1
ബി) 2
സി) 3
ഡി) ഇവയെല്ലാം ശരിയാണ്
ഉത്തരം ഡി
5) താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്
1. ഞാനിപ്പോം കമ്മ്യൂണിസ്റ്റാകും എന്ന കൃതി രചിച്ചത് പി കേശവദേവ്
2. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കൃതി രചിച്ചത് തോപ്പില്‍ ഭാസി
3. നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി എന്ന കൃതി രചിച്ചത് സിവിക് ചന്ദ്രന്
എ) 1
ബി) 2
സി) 3
ഡി) ഇവയെല്ലാം
- Design